കഴിഞ്ഞ ദിവസം നടി നിഖില വിമൽ മുസ്ളീം സ്ത്രീകളെ വിവാഹത്തിന് അടുക്കള പുറത്തു ഇരുത്തുന്ന രീതിയുണ്ട് കണ്ണൂരിൽ എന്ന് പറഞ്ഞത് വളരെ വിവാദങ്ങൾ ആണ് സോഷ്യൽ മീഡിയിൽ സൃഷ്ട്ടിച്ചിരിക്കുന്നത്, താരത്തിന്റെ വാക്കുകൾക്ക് വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് ഫാത്തിമ  തഹ്ലിയയും രംഗത്തു എത്തിയിരുന്നു. വിശ്വാസത്തിന്റെ പേരിലുള്ള ഇത്തരം രീതിയെ വേർതിരിവുകൾ, വിവേചനം എന്നും പറഞ്ഞു വിമർശിക്കുന്നത് ശരിയല്ല, എന്നാൽ ഈ വാക്കുകളോടെ പരിഹസിച്ചു എത്തിയിരിക്കുകയാണ് ഹരീഷ് പേരടി

ഈ സമ്പ്രദായം തിരിച്ചു ചെയ്യ്തുകൂടേ എന്നാണ് നടൻ ചോദിക്കുന്നത്. വരുന്ന സ്ത്രീകളെ ഉമ്മറത്തും, പുരുഷന്മാരെ അടുക്കളയിലും ഇരുത്താൻ ഇവിടെ ഒരു പുരോഗമനവാദികളും ജീവിച്ചിരിപ്പില്ലേ എന്നാണ് പരിഹാസത്തോടെ നടൻ ചോദിച്ചിരിക്കുന്നത്. നിഖില പറഞ്ഞത് നാട്ടിലെ വിവാഹം എന്ന് പറയുന്നത് തലേദിവസത്തെ ചോറും,മീന്കറിയുംആണ്

ഞാൻ പഠിക്കുന്ന സമയത്തു൦ മുസ്‌ലിം കല്യാണത്തിന് പോയിട്ടുണ്ട്, അപ്പോൾ കണ്ണൂരിലുള്ള വിവാഹത്തിന് സ്ത്രീകളെ അടുക്കള പുറത്തു ആണ് ഭക്ഷണം കഴിക്കാൻ ഇരുത്തുന്നത്, ഇപ്പോളും ആ രീതിക്കു ഒരു മാറ്റവും വന്നട്ടില്ല, വിവാഹത്തിന് ശേഷം ആണുങ്ങൾ പെണ്ണുങ്ങളുടെ വീട്ടിൽ ആണ് വന്നു താമസിക്കുന്നത് ഹരീഷ് പറയുന്നു.