മലയാള ടെലിവിഷനില്‍ അവതാരകയായിവന്ന നയന്‍താര ഇന്ന് തെന്നിന്ത്യയിലെലേഡി സൂപ്പര്‍സ്റ്റാറാണ് .സത്യന്‍ അന്തിക്കാട് ന്റ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നയന്‍താരയെ സിനിമാലോകത്തിന് പരിചയപ്പെടുത്തി കൊടുത്തു .ഗ്ലാമറസ് വേഷത്തിലൂടെ തമിഴിലേക്ക് പ്രവേശിച്ചനടി തെന്നിന്ത്യയിലെലേഡിസൂപ്പര്‍സ്റ്റാറായി .തന്റ സിനിമകകൾ എല്ലാം സൂപ്പര്‍ഹിറ്റാക്കാന്‍ തുടങ്ങിയതിയോട നടിയുടെ താരമൂല്യവുംകൂടി .ജയം രവിയുടെ കൂടെ അഭിനയിക്കുന്നസിനിമയ്ക്കു വേണ്ടി വലിയൊരു തുകപ്രതിഫലമായിവാങ്ങിക്കുന്നതെന്നാണ് വിവരം. വരാന്‍ പോവുന്ന മറ്റ് സിനിമകള്‍ക്ക് വേണ്ടി റെക്കോര്‍ഡ് തുക നയൻസ് വാങ്ങുന്നുണ്ട് കുറച്ചു ദിവസങ്ങൾ മാത്രമുള്ള ഷൂട്ടിന് വേണ്ടിയാണ് ഭീമമായ തുകവാകുന്നത് എന്നാണ് വിവരം

Nayanthara
Nayanthara

സൂപ്പർതാരങ്ങളകൾ പ്രതിഫലം വാങ്ങിക്കുന്ന അപൂര്‍വ്വംനടിമാരില്‍ ഒരാളാണ് നയൻ‌താര .ജയം രവിയ്ക്കൊപ്പം അഭിനയിക്കുന്ന സിനിമയിലൂടെ മികച്ച പ്രതിഫലം ലഭിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.   2015 ശേഷം ജയം രവിയും നയന്‍താരയുംവീണ്ടും ഒരുമിക്കുകയാണ്.  ഏറ്റവും ജനപ്രിയ നടിമാരില്‍  ഒരാളായ നയന്‍താരയുടെ പ്രതിഫലം വളരെ കൂടുതൽ ആണ്.പുതിയൊരുചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ്ഇപ്പോൾ അറിയാൻ കഴിയുന്നത് .അഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ അറിയിപ്പ് ഉടനെ ആരാധകർക്ക് പ്രതീക്ഷിക്കാം .

Nayanthara
Nayanthara

ഇരുപത് ദിവസമാണ്സിനിമയില്‍ അഭിനയിക്കുന്നതിനായിനയന്‍താര നല്‍കിയിരിക്കുന്നത്.നടിയ്ക്ക് പത്ത് കോടിയോളം രൂപ പ്രതഫലമായി ലഭിക്കുമെന്നാണ് അറിയുന്നത് ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്നതെന്നിന്ത്യന്‍നടിയായി നയന്‍താര മാറും.

Nayanthara
Nayanthara