മലയാളത്തിലെ സൂപ്പർ ഹിറ്റ് പാരമ്പരയായ പൗർണമിതിങ്കൾ എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രെദ്ധ ആർജിച്ച താരമാണ് വിഷ്ണു നായര്‍. ഇപ്പോൾ താരത്തിന്റെ വിവാഹം ഉണ്ടാകും എന്നറിയിച്ചുകൊണ്ട് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ പ്രതിശുദ്ധ വധുവിന്റെ പേര് കാവ്യ എന്നാണ്.

വിഷ്ണുവിന്റയും കാവ്യയുടെയും വിവാഹം ഓഗസ്റ്റ് 18-നാണ് എന്നാണ് താരം പറയുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രവും താരം പങ്ക് വെച്ചിട്ടുണ്ട്. എന്നാൽ ഇരുവരുടെയും വിവാഹ നിശ്ചയ വാർത്തയും അപ്രതീക്ഷിതമായാണ് പ്രേഷകർ ആരാഞ്ഞത്.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു വിഷ്ണുവിന്റെയും കാവ്യയുടെയും വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്.

 

View this post on Instagram

 

A post shared by Vishnu V Nair (@v.i.s.h.n.u.n.a.i.r)

പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയൽ ഈ അടുത്തകാലത്തായിട്ടായിരുന്നു അവസാനിച്ചിരുന്നത്. എന്നാൽ സീരിയലിലെ വിഷ്ണുവിന്റെ ജോഡിയായ ഗൗരിയുമായി താരം പ്രണയത്തിലാണ് എന്നൊരു വാർത്തയും പുറത്തു വന്നിരുന്നു. ഭാഗ്യജാതകം എന്ന പരമ്ബരയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് പൗര്‍ണമിത്തിങ്കളിലെ പ്രം എന്ന കഥപാത്രം കരിയറിലെ മികച്ച കഥപാത്രമാക്കൻ താരത്തിന് കഴിഞ്ഞു.

 

View this post on Instagram

 

A post shared by Vishnu V Nair (@v.i.s.h.n.u.n.a.i.r)

instagram views kopen