മലയാളികളുടെ പ്രിയപ്പെട്ട ഷോ ആണ് സ്റ്റാർ മാജിക്. നിരവധി ചെറു താരങ്ങൾ അണിനിരന്ന ഒരു ഷോ തന്നെയായിരുന്നു സ്റ്റാർ മാജിക്. അങ്ങനെ ഈ ഷോയിലൂടെ കടന്നു വന്ന ഒരു താരം ആണ് അനുമോൾ. വളരെവത്യസ്തയാർന്ന സ്വാഭാവമുള്ള അനുമോൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയിൽ സജീവമായ താരത്തിന്റെ വിവാഹത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.ഒരു സമയത്തു അനുമോൾ വിവാഹിതയാകുന്നു  എന്നുള്ള വാർത്ത പുറത്തുവന്നിരുന്നു,വരൻ സ്റ്റാർ മാജിക്കിൽ നിന്നുമാണ്.

സ്റ്റർമാജിക്കിലെ ഒരു താരവുമായി അനുമോൾ പ്രണയ ത്തിലാണെന്നുള്ള  വാർത്ത മുൻപ് വന്നിരുന്നു,അനു  ഈ ഷോയിൽ എത്തിയത്‌ മുതൽ  ഫുൾ സപ്പോർട്ട് ആയി അയാൾ ഉണ്ടെന്നും പറയുന്നു  . ഷോ യിക്കുള്ളിൽ തന്നെ  ഇങ്ങനൊരു സംസാരം ഉണ്ടായിരുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ ഇതുവരെയും അനുമോൾ പറഞ്ഞിട്ടില്ല. എന്നാൽ അനുവിന്റെ വിവാഹം എന്നു കാണുമെന്നുള്ള ചോദ്യത്തിന് താരം പറയുന്നു മറുപടി സമയം ആകുമ്പോൾ പറയാം എന്നാണ്. തനിക്കു പ്രണയിച്ചു വിവാഹം കഴിക്കാൻ ആണ് താല്പര്യം പക്ഷെ വിവാഹം ഉടൻ ഉണ്ടാകില്ല എന്നുമാണ് അനുമോൾ പറയുന്നു.

എന്റെ ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ ചെയ്യ്തു തീർക്കാൻ ഉണ്ട് അതിനു ശേഷമേ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുള്ളു അനുമോൾ പറയുന്നു. എന്റെ കരിയറിനെ മനസിലാക്കി മുനോട്ടു ജീവിതം നയിക്കാവുന്ന ഒരു വരൻ തന്നെ മതി എനിക്ക്. എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് അഭിനയം അതുകൊണ്ടു ഇത് നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറല്ല,അതുകൊണ്ടു  എന്റെ ആഗ്രഹം മുനോട്ടു കൊണ്ട് പോകാൻ തായ്യറുള്ള ആളായിരിക്കണം എന്റെ ഭർത്താവ്, എന്റെ അമ്മയാണ് വിവാഹത്തിന് തിടുക്കം കാട്ടുന്നത് അനുമോൾ പറഞ്ഞു.