വളരെ നാളുകൾക്കു ശേഷം   നടൻ ദിലീപും മകൾ മീനാക്ഷിയും ഒന്നിച്ചു ഒരു ക്യാമറക്കു മുന്നിൽ എത്തുന്നത്. ഗുരുവായൂരമ്പലത്തിൽ ലയനുടെ വിവാഹത്തിനായി ആണ് അച്ഛനും, മകളും എത്തിയിരുന്നുത്‌, ഈ വാർത്ത നേരത്തെ തന്നെ സോഷ്യൽ മീഡിയിൽ ഇടം പിടിക്കുകയും ചെയ്യ്തു, എന്നാൽ  ഇപ്പോൾ ദിലീപ് ,മീനക്ഷിക്കും ഒപ്പം സുരേഷ്‌ഗോപിയുടെ മകൻ മാധവും  ഒരു ഫോട്ടോയിൽ നിൽക്കുന്നതാണ്  വാർത്തയാകുന്നത് , ഈ ഫോട്ടോ കൊളാഷ് ചെയ്യ്തുകൊണ്ടു ഇവർ ആത്മ സുഹൃത്തുക്കൾ ആണെന്നും ഇവരുടെ സന്തോഷവാർത്ത പുറത്തുവരാം എന്നുള്ള  വാർത്തകളാണ് പുറത്തു വരുന്നത്.

എന്നാൽ ഇതിന്റെ യഥാർത്ഥ സംഭവം ഇതുവരെയും പുറത്തു വന്നട്ടില്ല , സുരേഷ്‌ഗോപിയും, ദിലീപും അടുത്ത നല്ല സുഹൃത്തുക്കൾ കൂടിയാണ്, ഇവരുടെ ഈ സൗഹൃദം തന്നെയായിരിയ്ക്കും മക്കളിലും ഉണ്ടാകുന്നതെന്നും മറ്റു ചിലർ പറയുന്നു. ഇപ്പോൾ വിവാഹത്തിന് എത്തിയ ഇവരുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും. എന്നാൽ മീനാക്ഷി, മാധവ്, ദിലീപിനൊപ്പമുള്ള  ഈ ഫോട്ടോയിൽ ടിനിടോമും കുടുബവും നിൽക്കുന്നുണ്ട്, ഇത് ആദ്യംടിനി തന്നെയാണ് പങ്കുവെച്ചതും.

എന്നാൽ ഈ ചിത്രം കണ്ടു കൂടുതൽ ചോദ്യങ്ങൾ ആരാധകരിൽ നിന്നുമുയരുന്നുണ്ട്. സോഷ്യൽ മീഡിയിൽ സജീവമായ മീനാക്ഷി തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. അതുപോലെ  ആ വിവാഹ ചടങ്ങിനെ മീനാക്ഷി ധരിച്ചിരുന്നു വസ്ത്രത്തെ കുറിച്ചു൦ താരം തന്നെ പങ്കു വെച്ചിരുന്നു. ഇപ്പോൾ താരങ്ങൾ പങ്കെടുത്ത  വിവാഹവീഡിയോയും , ചിത്രങ്ങളുമാണ് ഇപ്പോൾസോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു .