പുഷ്പ സിനിമഅഞ്ചു ഭാഷകൾ തെലുങ്ക് ,കന്നഡ ,മലയാളം ,,തമിഴ് ,ഹിന്ദി എന്നീഭാഷകളിൽആണ് ഇറങ്ങന്നത് ,എന്നാൽ ഈ അഞ്ചു ഭാഷകളിലും തന്റെ സ്വന്തം ശബ്ദം തന്നയാണ് ഫഹദ് ചെയ്തരിക്കുന്നത് .ഈ ചിത്രത്തിന്റെ പ്രൊമോഷനായികേരളത്തിൽ  എത്തിയ അല്ലു അർജുൻ തന്നയാണ് ഈ കാര്യം മദ്യമങ്ങളോട്പ റഞ്ഞത് .ഫഹദ് പുഷ്പയിൽ നെഗറ്റീവ് റോളാണ് ചെയ്യുന്നത് .ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രവും കൂടിയാണ് പുഷ്പ .ഫഹദിന്റെ ആദ്യതമിഴ് ചത്രം വേ ലൈക്കാരൻ ആയിരുന്നു .

ബൻവാർ സിങ് ഷെകവത്ത ഐ പി സ് എന്ന പോലീസഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ഈ ചിത്രത്തിൽ എത്തുന്നത് .താരം ഒരു മൊട്ടയടിച്ച വേഷത്തിൽ ആണ് സിനിമയിൽ എത്തുന്നത് .അല്ലു അർജുൻ ഒരു കള്ളക്കടത്തു രാജ്‌വായ പുഷ്പരാജ് എന്ന വേഷത്തിൽ എത്തുന്നത് .ആര്യ ഒന്നും ,രണ്ടും ഭാഗങ്ങൾ സംവിധാനം ചെയ്ത സുകുമാർ ആണ് ഈ അല്ലു ചിത്രവും സംവിധാനം ചെയ്തരിക്കുന്നത് .ഉൾവങ്ങളിൽ കള്ളക്കടത്തു നടത്തുന്ന ഒരു കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത് .

രെശ്മിക മന്ദനായാണ് ഈ ചിത്രത്തിലെ നായിക.സുനിൽ ,അജയ് ഘോഷ് ,ധനജയ് എന്നിവരാണ് മറ്റുഅഭിനേതാക്കൾ .ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ആണ് സൗണ്ട് എന്‍ജിനീയർ. മലയാളത്തിൽ ഇ ഫോർ എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം റിലീസിനെത്തിക്കുന്നത്.റസൂൽ പൂക്കുട്ടി യാണ് ചിത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് .