ബിഗ്ബോസ് സീസൺ ഫോറിലെ മത്സരാർത്ഥി റോബിൻറെ വധു ആരതിയെ അറിയാത്തവരായി ആരും തന്നെ കാണില്ല.കഴിഞ്ഞ ദിവസം ഇരുവരുടേം വിവാഹനിശ്ചയം ആയിരുന്നു.റോബിൻ ധരിച്ചത് മുണ്ടും കുർത്തയും ആണ്.ആരതി ധരിച്ചത് ലെഹങ്ക ആയിരുന്നു.

ആരതി ധരിച്ചിരുന്ന ലെഹങ്കയെ കുറിച്ച് കഴിഞ്ഞ ദിവസം വിവാദം തന്നെ ആയിരുന്നു.ഇപ്പോൾ ഇതാ ജസാഷ് ഡിസൈനർ എന്ന സ്ഥാപനം ആരോപണം ചുമത്തിയതിൽ കേതം പ്രേകടിപ്പിച്ചിരിക്കുകയാണ്.തങ്ങളുടെ ലെഹങ്ക കോപ്പിയടിച്ചു എന്നതായിരുന്നു ആരോപണം.എന്നാൽ തങ്ങൾ തെറ്റിദ്ധരിച്ചതാണെന്നും ക്ഷേമ ചോദിക്കുന്നു എന്നും വ്യക്ക്തമാക്കി അവർ കുറിപ്പ് പങ്കുവെച്ചിരുന്നു.

ഈ കുറിപ്പ് തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരതിയും പങ്കുവെച്ചിരുന്നു.എന്നാൽ തനിക്കു നേരിടേണ്ടി വന്ന പ്രേശ്നങ്ങൾക് നിയമ നടപടി സ്വീകരിക്കും എന്നും ആരതി വ്യെക്തമാക്കിയിരുന്നു.നിരപതി പേരാണ് ആരതിയെ പിൻതുണച് രംഗത്തെത്തിയത്.ഈ കൂട്ടത്തിൽ ആരതിയുടെ പോസ്റ്റിനു താഴെ ബിഗ്ഗ്‌ബോസ് താരമായിരുന്ന ജാസ്മിനും കമ്മെന്റ് ചെയ്തിട്ടുണ്ട്,ജാസ്മിന്റെ കമന്റ് കണ്ട് അന്ധംവിട്ടിരിക്കുകയാണ് ആരാധകർ.’ഗേൾ ഡ്രെസ്സുമായ്‌ ബന്ധപ്പെട്ട വിവാദങ്ങൾ ഒടുവിൽ അവസാനിച്ചതിൽ ഏറെ സന്ദോഷം ഉണ്ട്.മാത്രമല്ല ലെഹങ്ക കിടിലം ആയിരുന്നു’.താങ്ക്സ് എന്ന്‌ ആയിരുന്നു ആരതിയുടെ മറുപടി.