മിനി സ്ക്രീൻ രംഗത്തൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് മഞ്ജു പത്രോസ്, ഇപ്പോൾ താരം തനിക്കു സെക്സിനെ കുറിച്ച് അറിവ് കിട്ടിയതിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, താൻ കൂടുതൽ സെക്സിനെ കുറിച്ച് പഠിച്ചത് പള്ളിയിലെ ഒരു കോഴ്‌സിലൂടെ അല്ലാതെ വിവാഹത്തിലൂടെ അല്ല നടി പറയുന്നു. അന്ന് അത്രക്കുള്ള വിവരം മാത്രമേ ഉണ്ടായിരുന്നുള്ളു

സെക്സ് എഡ്‌ജുകേഷൻ ആവശ്യം വരുന്നത് അവിടെയൊക്കെയാണ്,ഞാൻ ഇപ്പോൾ എന്റെ ജീവിതത്തിൽ വളരെ സന്തോഷവതിയാണ്. അതുപോലെ തന്നെ കുറിച്ച്നിരവധി മോശ കമെന്റുകൾ പോലും എത്തുന്നുണ്ട്, എന്നാൽ അതൊന്നും താൻ സീരിയസ് ആയി എടുക്കാറുമില്ല, താനും സുനിച്ചനും പിരിഞ്ഞിട്ടില്ല, എന്നാൽ വിവാഹ മോചനം എന്ന് പറയുന്നത് അത്ര തെറ്റല്ലലോ മഞ്ജു പറഞ്ഞു.

ഭരണന ഘടന കൊടുത്തിരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം ആണ് വ്യക്തികൾ പരസ്പരം ചേരുന്നില്ലെങ്കിൽ വേർപിരിയാമെന്നത്. ഇനി ഒരു വിവാഹത്തിന് താൽപര്യമില്ലെങ്കിൽ അവർക്ക് അതിനുള്ള സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്. ഇത് എവിടെയാണ് തെറ്റാകുന്നത്.വീട്ടിൽ കീരിയും പാമ്പുമായി കഴിയുക ആണെങ്കിൽ അതൊരു നല്ല പ്രവണത അല്ലല്ലോ അതുകൊണ്ടു പിരിയുന്നതായിരിക്കും നല്ലത് മഞ്ജു പത്രോസ് പറയുന്നു.