ആരതി പൊടി, റോബിൻ രാധകൃഷ്ണൻ  സെലിബ്രറ്റികളെ അറിയാത്ത മലയാളി പ്രേക്ഷകർ ആരും തന്നെ കാണില്ല,  ഇരുവരുടയും വിവാഹ൦ അടുത്ത മാസം ഉണ്ടാകുമെന്നും റോബിൻ മുൻപ് പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്, എന്നാൽ ആദ്യത്തെ  വീഡിയോ കണ്ടു പലപ്പോഴും ആരാധകർ ചോദിച്ചിട്ടുണ്ട് റോബിൻ കംഫർട്ട് ആണോ എന്ന് , ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തുകയാണ് ആരതി.

ആരാധകർക്ക്‌ അങ്ങനൊരു സംശയം ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റുക തന്നെ വേണം, ഒരുപാടു പേര് എന്നോട് ചോദിച്ചിട്ടുണ്ട് ഈ കാര്യം എന്നാൽ അദ്ദേഹത്തനോടുള്ള സ്നേഹം ഇല്ലാത്തതുകൊണ്ടല്ല, ഞാൻ ആദ്യമായാണ് ഒരു കപ്പിൾസ് വീഡിയോ ചെയ്യുന്നത് അപ്പോൾ അതിന്റെതായ ഒരു മാറ്റം ഉണ്ടായിട്ടുണ്ട്, എന്നാൽ ഇപ്പോൾ എല്ലാം ഓക്കേ ആണ്, ഞാൻ ആദ്യമായ് അദ്ദേഹത്തിനൊപ്പം അങ്ങനൊരു വീഡിയോ ചെയ്യ്തപോൾ അങ്ങനെ നില്ക്കാൻ കാരണം ചേട്ടൻ കംഫര്ട് അല്ലാത്തതുകൊണ്ടല്ല

ആദ്യമായി ചെയ്യുന്ന  കപ്പിൾസ് വീഡിയോ ആയതുകൊണ്ടാണ്, എന്നാൽ ഇപ്പോൾ എനിക്കങ്ങനൊരു ബുദ്ധിമുട്ടു ഇല്ല ആരതി പറയുന്നു. അതുപോലെ ഞങ്ങളിൽ കൂടുതൽ റൊമാന്റിക് ആരതി ആണ് റോബിൻ പറയുന്നു, ബിസിനസ് ലോകത്ത് തിളങ്ങി നിൽക്കുന്ന ഒരാളാണ് ആരതി. റോബിൻ ജീവിതത്തിലേക്ക് വരുന്നതിന് മുൻപ് തന്നെ തന്റെ സാരംഭത്തിലൂടെ ആരതി ഒരു പേര് സ്വന്തമാക്കിയിരുന്നു. എന്നാൽ സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിക്കുന്നത് റോബിനൊപ്പം കൂടിയ ശേഷമാണ്