മലയാളി പ്രേക്ഷകർക്ക്‌ ഒരുപാടു പ്രിയങ്കരിയായനടിയാണ് സ്വാസിക വിജയ്. ഇപ്പോൾ താരത്തിന്റെ സ്വപ്‍ന വീടിന്റെ പാലുകാച്ചൽ ചടങ്ങാണ് യുട്യൂബ് ചാനൽ വഴി പങ്ക് വെച്ചിരിക്കുന്നത്. ഈ സ്വപ്ന സാഷാത്കാരത്തിന്റെ പേരിൽ നിരവധിപേരാണ് അഭിനന്ദങ്ങൾ പറഞ്ഞു വിളിക്കുന്നത്.കൂടാതെ സ്റ്റർമാജിക്കിലൂടെ വന്നതാരം ഇപ്പോൾ പ്രേഷകരുടെ പ്രിയ താരം ആയി മാറി. താരത്തിന് സ്വന്തമായി ഒരു യു ടുബ് ചാനൽ ഉണ്ട്. എല്ലാ വിശേഷങ്ങളും തരാം ഇതിലൂടെ പങ്കുവെക്കാറുണ്ട്.യൂട്യൂബ് വീഡിയോസിൽ ആയാലും, അവതരണത്തിൽ ആയാലും,സിനിമകളിൽ ആയാലും താരത്തിന് പെട്ടന്ന് തന്നെ ശ്രെദ്ധയാകാൻ  കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയവീടിന്റെ പാലുകാച്ചൽ വിശേഷങ്ങൾ  ആണ് പങ്കു വെച്ച് എത്തിയത് .

തനിക്കു വളരെ ഇഷ്ട്ടമുള്ള സ്ഥലം തന്നെയാണ് അതുകൊണ്ടു തന്നെ യാണ് അവിടെ വീട് വാങ്ങിയത്. വീട് വാങ്ങിച്ചു അതിൽ പണിയുംപോൾ വളരെ ടെൻഷൻ ഉണ്ടായിരുന്നു. താൻ ആദ്യമായി  വീട് കാണുന്നത് വീടിന്റെ പെയിന്റിംഗ് സമയത്തു തന്നെയാണ്. സ്വാസിക തന്റെ പാലുകാച്ചൽ വീഡിയോയിൽ ഡീറ്റൈൽ ആയി പരാമർശിക്കുന്നുണ്ട്. ഏഴുവർഷം പഴക്കമുള്ള വീട് ആയതുകൊണ്ട് തന്നെ അതിലെ ഇന്റീരിയർ വർക്ക് എങ്ങനെ ചെയ്യണം എന്ന് ആദ്യം അറിയില്ലായിരുന്നു. പിന്നെ മറ്റുള്ളവരുടെ സഹായത്തോടെയാണ് കൂടുതൽ മനസിലാക്കിയതും,വളരെ ഭംഗി ആയി ചെയ്യാൻ കഴിഞ്ഞത്.

ഇതിന്റെ ലോക്കലിറ്റി വളരെ രസം ഉള്ളതാണ് എന്ന് താരം പറയുന്നു. കൂടാതെ സിനിമയിൽ വർക്ക് ചൈയുന്നവർ ഈ ഫ്ലാറ്റിൽ താമസം ഉണ്ട്.സിദ്ധാർഥ് ഭരതൻ ഇവിടയാണ് താമസം.ഇവിടെ സൂപ്പർമാർക്കറ്റും,ജിമ്മും എല്ലാം ഉണ്ട്. ഒരിക്കലും ഈ വീട് വിട്ടുകളയരുതെന്നും എന്നും അവിടെ സന്തോഷമായി ജീവിക്കുക എന്നും ആശംസിച്ചുകൊണ്ട് സിനിമാലോകവും ,ആരാധകരും ഒപ്പമുണ്ട്സ്വാസികക്ക് .