പരസ്പരം എന്ന സീരിയലിലൂടെ പ്രേഷകർക്ക് സുപരിചിതയായ നടിയാണ് ഗായത്രി അരുൺ. ദീപ്തി ഐ പി എസ് എന്ന കഥാപാത്രത്തിൽ ആയിരുന്നു താരം ആ സീരിയലിൽ എത്തിയത്.ഈ അടുത്തിടക്ക് താരം ഒരു പുസ്തകപ്രകാശനം ചെയ്യ്തിരുന്നു, അതിനു ശേഷം നടി ഒരു സ്റ്റോറി പങ്കുവെച്ചിരിക്കുകയാണ്. തന്റെ പുസ്തകത്തെ കുറിച്ച് അടിച്ചു വന്ന ഒരു മാധ്യമത്തിൽ തന്റെ അച്ഛന്റെ പേര് മാറ്റിയിരിക്കുന്നു  ഒരു ചെറുചിരിയോട് താരം പറയുന്നു. എന്റെ അമ്മവനെ പിടിച്ചു അച്ഛൻ ആക്കിയില്ലേ  എന്നാണ് താരം ചോദിച്ചിരിക്കുന്നത്.

തന്റെ അമ്മാവന്റെ പേരാണ് അച്ഛന്റെ പേരിനു പകരം കുറിച്ചിരിക്കുന്നത് ഇതിന്റെ സ്ക്രീൻ ഷൂട്ട് അടക്കമാണ് ഗായത്രി ഇത് പങ്കുവെച്ചത്. പ്രശസ്ത സംഗീത സംവിധയകനും, ഗായകനുമായഅച്ഛൻ  അറക്കൽ നന്ദകുമാറിനെ ആണ്  ഓൺലൈൻ മാധ്യമം കുറിച്ചിരിക്കുന്നത്. എന്നാൽ അത് തന്റെ അച്ഛൻ അല്ല അമ്മാവൻ ആണ് ഗായത്രി പറയുന്നു. ഇങ്ങനെയാണോ ഓൺലൈൻ മാദ്യമങ്ങൾ വർക്ക് ചെയ്യുന്നത്.

സത്യത്തിൽ ഒരു ഇന്റർവ്യൂ നെ ഇങ്ങനെ വളച്ചൊടിക്കാൻ കഴിയുന്നത് താരം പറയുന്നു. തന്റെ അച്ഛന്റെ പേര് മാറ്റിയതുകൊണ്ടാണ് താൻ ഇങ്ങനെ പ്രതികരിച്ചു എത്തിയത്. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും, വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചതാറുണ്ട്. ഇപ്പോൾ താരം ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്യ്തിരുന്നു. അഭിനയത്തിൽ മാത്രമല്ല  നല്ലൊരു എഴുത്തുകാരിയും കൂടിയാണന്നു ഗായത്രി തെളിയിച്ചിരിക്കുകയാണ്.