സംവിധയകാൻ സനൽ കുമാറിനെതിരെ പോലീസ് കേസ് എടുത്തിരുകുകയാണ്, മഞ്ജു വാര്യരെ നിരന്തരം ശല്യം ചെയ്യുന്നു എന്നു നടിയുടെ പരാതിമേലിൽ. നടി പരാതിയിൽ പറഞ്ഞിരിക്കുന്നത് തന്നെ നിരന്തരം അപവാദം പ്രചരിപ്പിച്ചു ഭീഷണിപ്പെടുത്തുന്നു എന്നാണ്. താരത്തിന്റെ മൊഴി രേഖപെടുത്തിയതിന് ശേഷമാണ് സനൽ കുമാറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്‌. എന്നാൽ നേരത്തെ തന്നെ സനൽ കുമാർ പറഞ്ഞരുന്നു മഞ്ജു തനിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും. മഞ്ജുവിനെതിരെ സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ച വാർത്തകളിൽ പ്ര കോപിതയായ്‌തുകൊണ്ടാണ് നടി ഇങ്ങനെ പ്രതികരിച്ചത് .


ഈ വിഷയത്തിൽ സനൽകുമാർ പറഞ്ഞ വാക്കുകൾ.. കാര്യങ്ങൾ മാറി മാറി നോക്കികാണുമ്പോൾ എനിക്ക് ഇരിക്കപ്പൊറുതി കിട്ടാറില്ലായിരുന്നു അതുകൊണ്ടാണ് അന്ന് ഞാൻ ചെറിയ ഒരു പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചത്. എനിക്ക് അവരോടു പ്രണയ൦ ഉണ്ട് ,എന്നാൽ പിറ്റേന്ന് രാവിലെ അരൂര്‍ സ്റ്റേഷനിലെ സിഐ ആണെന്ന് പറഞ്ഞ് എന്നെ ഒരാള്‍ വിളിച്ചു. എന്റെ പോസ്റ്റിനെക്കുറിച്ച് മഞ്ജുവാരിയര്‍ അയാളോട് പരാതിപ്പെട്ടു എന്നാണ് അയാള്‍ പറഞ്ഞത് അത്. എനിക്കത് അവിശ്വസനീയമായി തോന്നി.


ഒരു ജൂറിസ്ഡിക്ഷനും ഇല്ലാതെ അയാളോട് എന്തിന് മഞ്ജുവാരിയര്‍ പരാതിപ്പെടണം എന്ന് ഞാന്‍ ചോദിച്ചു,എന്നാൽ നല്ല രീതിയിൽ സംസാരിച്ചുകൊണ്ടിരുന്ന സംസാരം പിന്നീട് ഭീഷണിയുടെ രൂപത്തിൽ ആയി കുറച്ചു കഴിഞ്ഞയാൾ ഫോൺ കട്ട് ചെയ്യുകയും ചെയ്യ്തു. പിന്നിട് മഞ്ജു തന്നെ പറഞ്ഞതുകൊണ്ടാണ് താൻ ഇൻസ്റ്റെയിൽ നിന്നും പോസ്റ്റ് പിൻവലിച്ചത് സനൽ പറഞ്ഞു. ഞാൻ അവരോടു പ്രണയം പറഞ്ഞിട്ടുണ്ടെങ്കിലും പ്രണയാതിരുനായി നടക്കുവല്ല, അവരുടെ ജീവൻ അപകടത്തിലാണെന്നും എനിക്ക് ബോധ്യം, ഉണ്ട്. വധകൂടാലോച്ചനയുടെ ഭാഗമായി മഞ്ജുവിനെ ചോദ്യം ചെയ്യലിന് ശേഷം അന്ന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. എന്തയാലും മഞ്ജുവിനെ വധഭീഷണി ഉണ്ടെന്നും സനൽ കുമാർ പറയുന്നു.