തങ്കം സിനിമയുടെ പ്രൊമോഷൻ വേളയിൽ വിദ്യാർത്ഥിയുടെ ഭാഗത്തും നിന്നുമുണ്ടായ മോശം രീതിയെ കുറിച്ച് പ്രതികരിച്ചു നടി അപർണ ബാല മുരളി. അവിടെ അന്ന് അങ്ങനെ സംഭവിക്കേണ്ടതല്ല, അതും ഒരു ലോ കോളേജിൽ. ഒട്ടും പ്രതീഷിക്കാത്ത, അപ്രതീഷിതമായ ഒരു സംഭവം തന്നെയായിരുന്നു അവിടെ നടന്നത്.ഇപ്പോൾ താരം തങ്കം സിനിമയുടെ പ്രസ് മീറ്റിങ്ങിൽ സംസാരിക്കുമ്പോൾ ആണ് ഈ കാര്യവുമായി പ്രതികരിച്ചത്.
ഇപ്പോൾ കോളേജ് അധികൃതർ കാണിച്ചതിൽ വലിയ തൃപ്തി ആണെന്നും, കാര്യങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണെമന്നും അവർക്കു അറിയാമെന്നും താരം വെക്തംമാക്കി, താൻ ഈ ഒരു കാര്യത്തിൽ കോളേജിനെ ബഹുമാനിക്കുന്നുണ്ട്, അതുപോലെ എല്ലാം കുട്ടികളും തന്നൊടു വന്നു മാപ്പ് പറയുകയും ചെയ്യ്തു എന്നും നടി പറഞ്ഞു. തങ്കം സിനിമയുടെ സംവിധായകന്‍ സഹീദ് അറഫാത്ത്, ശ്യാം പുഷ്‌ക്കരന്‍, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവരും പ്രസ് മീറ്റില്‍ പങ്കെടുത്തു.ഇന്നലെ നടന്ന സിനിമയുടെ പ്രൊമോഷൻ ഭാഗമായ പ്രസ് മീറ്റിങ്ങിൽ ആണ് താരം ഈ കാര്യം നേരിട്ട് പ്രതികരിച്ചത്
ജനുവരി 26 നെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്, ശ്യാം പുഷ്ക്കരൻ സംവിധാന ചെയ്യുന്ന ഈ ചിത്രത്തിൽ ബിജു മേനോൻ, അപർണ്ണ ബാല മുരളി, വിനീത് ശ്രീനിവാസൻ, ഗിരീഷ് കുൽക്കർണി, ദിലീഷ് പോത്തൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.