യാഷ് നായകനായ ‘കെ ജി എഫ് 2’ ഏപ്രിൽ പതിനാലിന് റിലീസ് ആകുന്നതിന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ സുപ്രിയ ക്കെതിരെ വിമർശനങ്ങളുടെ പെരുമഴ. പത്ര സമ്മേളനത്തിൽ  നടൻ യാഷും, ശ്രീനിധിഷെട്ടിയും പങ്കെടുത്തിരുന്നു. എന്നാൽ ആ വേദിയിൽ എത്തിയ സുപ്രിയ മേനോനും, സംവിധായകൻ ശങ്കർ രാമകൃഷ്ണനും യാഷിനു വരവേൽപ്പോട് കൂടി ഷെക് ഹാൻഡും നൽകി എന്നാൽ അടുത്തു നിന്ന് നടി ശ്രീനിധി ഷെട്ടിയെ അവഗണിക്കുകയും ചെയ്യ്തു. ഇതൊരു ചീപ്പ് ആയി പോയെന്നു പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.


പൃഥ്വിരാജിന് പകരം ആണ് സുപ്രിയ ഈ സമ്മേളനത്തിൽ പങ്കെടുത്തതു. യാഷിനു കൈ കൊടുക്കാൻ പോയ സുപ്രിയ യാഷിനു തൊട്ടടുത്ത്ഇരുന്ന ശ്രീനിധി എഴുന്നേറ്റിട്ടുപോലും ഒരു മൈൻഡ് ചെയ്യാതെ പോലും യാഷിനു തൊട്ടരികിൽ പോയിരുന്നു. സുപ്രിയ തന്നെ മൈൻഡ്ചെയ്യാഞ്ഞിട്ടു തന്റെ അതേതു സ്ഥാനത്തു ശ്രീനിധി പോയിരിക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ അതുപോലെ തന്നെ സുപ്രിയക്ക് പിന്നാലെ തന്നെ സംവിധായകൻ ശങ്കർ രാമകൃഷ്ണനും എത്തുകയും ഇതേ രീതിയിൽ ശ്രീനിധിയോട്  പെരുമാറുകയും ചെയ്യ്തു. ഇത് വളരെ ഷെയിം ആയെന്നു പ്രേക്ഷകരും സോഷ്യൽ മീഡിയയും പ്രതികരിക്കുന്നു. ഇപ്പോൾ ഈ വീഡിയോ  സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറൽ  ആകുകയും ചെയ്യ്തു.