ബാഡ്മിന്റൺ കളിച്ഛ് ആരാധകരെ അമ്പരിപ്പിച്ചു താരങ്ങളുടെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധനേടുന്നത്.രണ്ടായിരത്തി പതിനേഴിലാണ് കോലിയും ബോളിവുഡ് താരം അനുഷ്‌കയും വിവാഹരായത്.അന്നുമുതൽ കോഹിലിയക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് അനുഷ്‌ക ആയിരുന്നു.

ഇപ്പോൾ ഒരു പ്രെമോഷന്റെ ഭാഗമായി ബാഗ്ളൂർ ഇരുവരും ചേർന്ന് ബാഡ്മിന്റൺ കളിക്കുന്ന വിഡിയോയും ചിത്രങ്ങളും ആണ് ആരാധകർ ഏറ്റെടുക്കുന്നത്.ബാഡ്മിന്റൺ കോർട്ടിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്.

ഇരുവരും നിരവധി പരസ്യ ചിത്രങ്ങളിലും ഒരുമിച്ച് അവതരിപ്പിച്ചട്ടുണ്ട്.ഐ പി ൽ ന്റെ പ്രെമോഷൻ വർക്ക് ആയിരുന്നു ബാംഗ്ളൂർ വെച്ഛ് നടന്നത്.