കഴിഞ്ഞ ദിവസം നടി അനുശ്രീ നടൻ ഉണ്ണി മുകുന്ദനുമായുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു,നിലവിൽ ഇരുവരും തമ്മിൽ വിവാഹിതരാകും എന്ന തരത്തിൽ പ്രചരിക്കുന്ന ഗോസിപ്പ് ചര്‍ച്ചകള്‍ക്ക് പുതിയ വഴി കൂടി വെട്ടുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്ഇ രുവരും സ൦സാരിക്കുന്ന ഈ വീഡിയോ ഇപ്പോൾ അനുശ്രീ പങ്കുവെച്ചിരിക്കുന്നത്,ഈ വീഡിയോയ്ക്ക് കീഴിൽ ഉണ്ണി മുകുന്ദന് അനുശ്രീ വേണ്ട എന്ന തരത്തില്‍ ഒരു കമന്റിന് വരുകയും അതിന് മറുപടി നല്‍കുകയും ചെയ്യ്തിരിക്കുകയാണ് നടി.


ഇതിന് അനുശ്രീ കമന്റ് ചെയ്തിരിക്കുന്നത്, ‘ ഇയാള്‍ പറഞ്ഞതു കൊണ്ട് ഓക്കെ’എന്നാണ്. അനുശ്രീ വേണ്ട എന്ന കമന്റിന് വേണമല്ലോ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. മറ്റു ചില കമന്റുകള്‍ക്കും നടി മറുപടി നല്‍കുന്നുണ്ട് അതേസമയം അനുശ്രീയെയും ഉണ്ണി മുകുന്ദനെയും ഇഷ്ടമാണ്. ഇവര്‍ക്ക് കല്യാണം കഴിച്ചൂ കൂടെ എന്നും ആരാധകരിൽ ഒരാള്‍ കമന്റിലൂടെ ചോദിക്കുന്നത്. അനുശ്രീക്ക് എന്താ കുഴപ്പം എന്നും, ഗംഭീര വീഡിയോ ആണെന്നുമൊക്കെ ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

ഉണ്ണി മുകുന്ദന്‍ ഇപ്പോഴും അവിവാഹിതനായി തുടരുന്നതിൽ ഒരുപാട് ഗോസിപ്പുകൾ വരാറുണ്ട്. ഉണ്ണി മുകുന്ദന്റെ പേരിനൊപ്പം ഉയര്‍ന്നു കേട്ട പേരായിരുന്നു നടി അനുശ്രീയുടേത് , അനുശ്രീയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഉണ്ണിമുകുന്ദന്‍ അത് നടി ഒരിക്കൽ പറയുകയുമുണ്ടായി. എന്നാൽ ജയ് ഗണേഷിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് ഉണ്ണി മുകുന്ദന്‍ അഭിമുഖം നല്‍കിയിരുന്നു. ഈ ഒരു വീഡിയോയില്‍ സര്‍പ്രൈസ് ആയി നടി അനുശ്രീയെ സംഘാടകര്‍ കൊണ്ടു വരികയും ചെയ്തിരുന്നു.