താൻ തങ്ങളുടെ വിവാഹത്തിന് മുൻപ് തന്നെ പൃഥ്വിയുടെ  കൂടെ ഉണ്ടായിരുന്നു എന്നുള്ള വെളിപ്പെടുത്തലുമായി എത്തുകയാണ് സുപ്രിയ മേനോൻ. അതും ഒരു പഴയ കാല ചിത്രവും പങ്കുവെച്ചുകൊണ്ടാണ് സുപ്രിയ എത്തിയിരിക്കുന്നതും. വിവാഹത്തിന്   രണ്ടു വര്ഷത്തിനു മുൻപ് തന്നെ താൻ  രാജുവിന്റെ ജീവിതത്തിൽ ഒരു നിഴലായി തന്നെ ഉണ്ടായിരുന്നു.  പൃഥിയുടെ സിനിമ പോക്കിരിരാജ എന്ന ചിത്രത്തിൽ പുതിയ കാർ വാങ്ങിച്ചപ്പോൾ താൻ ഔദ്യഗികമായി ഉണ്ടായിരുന്നില്ലെങ്കിലും തന്റെ സാനിധ്യം ഉണ്ടായിരുന്നു എന്നും സുപ്രിയ പറയുന്നു.

സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആയിരുന്നു  ഈ ചിത്രവും, കുറിപ്പും  പങ്കുവെച്ചത്. സുപ്രിയയുടെ വാക്കുകൾ..കൃത്യമായി വര്ഷം ഓർമയില്ല എങ്കിലും 2010 ൽ ആണെന്ന് ഒരു ഊഹം ഉണ്ടെന്നും താരം പറയുന്നു.എന്നാൽ ഇത് കണ്ടു ഒരു ആരാധകൻ കമെന്റ് ഇട്ടിരുന്നു അതിങ്ങനെ ആയിരുന്നു ,പൃഥ്വിരാജിന്റെ തേവരയിലുള്ള ഫ്ലാറ്റിൽ ലൈറ്റ് വാങ്ങാൻ പനംപള്ളി നഗറിലുള്ള ഒരു കടയിൽ ഇരുവരും എത്തിയിരുന്നു അയാൾ പറഞ്ഞു.

താങ്കൾക്ക് നല്ല ഒര്മയാണല്ലോ എന്നും തിരിച്ചു സുപ്രിയ കമെന്റ് ഇട്ടിരുന്നു. ഇരുവരുടയും      വിവാഹം 2011  ഏപ്രിൽ 25  നെ ആയിരുന്നു ഇരുവരു ടേയും  വിവാഹം. ജേർണലിസ്റ്റ് ആയ സുപ്രിയ ഒരു അഭിമുഖ്ത്തിൽ ആയിരുന്നു പൃഥ്വിരാജിനെ കണ്ടുമുട്ടുന്നതും അങ്ങനെ പ്രണയത്തിൽ ആകുന്നതും, മുബൈയിൽ ആണ് സുപ്രിയ ജനിച്ചു വളർന്നതെങ്കിലും താരം ഒരു മലയാളി ആണ്. പൃഥ്വിരാജിന്റെ കൂടെ ഇപ്പോൾ സിനിമ മേഖലയിലും നിർമാതാവായി  പ്രവർത്തിച്ചു വരുകയും ചെയ്‌യുന്നുണ്ട് , ഇരുവർക്കും അലംകൃത എന്നൊരു മകൾ കൂടിയുണ്ട്.