തെന്നിന്ധ്യയിൽ തിളങ്ങി നിന്ന് നടി ആയിരുന്നു സാമന്ത, നാഗചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുമാറി നിന്ന നടി പിന്നീട് വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരുന്നു, നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ വാർത്ത  ആരാധകരെ ആകെ നിരാശയിൽ ആഴ്ത്തിയിരുന്നു, എന്നാൽ ഇന്നും ആരാധകർ ഉറ്റുനോക്കികൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് വീണ്ടും ഇവർ ഒന്നിക്കണം എന്നുള്ളത്. ഇപ്പോൾ അതേപോലുള്ള ഒരു വാർത്തയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

ഇരുവരും വീണ്ടും ഒന്നിക്കുന്നു അത്  ഒരു സിനിമയിലാണ്. ഒരു ഫീച്ചർ ഫിലിമിനെ  വേണ്ടിയാണു ഇവർ ഒന്നിക്കുന്നത്.. മയോസിറ്റിസ് എന്ന രോഗ ബാധിതയായ സാമന്തയെ കാണാൻ നാഗചൈതന്യ എത്തുന്നു എന്നുള്ള വാർത്തയും പുറത്തു വന്നിരുന്നു. വിവാഹത്തിന് ശേഷം നാലുവർഷം ആയിരുന്നു ഇരുവരും ഒന്നിച്ചു ജീവിച്ചത് എന്നാൽ അതിനു ശേഷം ബന്ധം വേര്പെടുത്തുകയും ചെയ്യ്തിരുന്നു.

എന്നാൽ സാമന്തയുടെ ‘യെശോദ’ എന്ന ചിത്രം ഇപ്പോൾ തീയറ്ററിൽ ഗംഭീര പ്രേഷകരണ പ്രതികരണം ലഭിക്കുന്നത്,നവംബര് 11  നെ ആയിരുന്നു ചിത്രം തീയറ്ററിൽ റീലിസ് ചെയ്യ്തത്. ഉണ്ണിമുകുന്ദൻ ആണ് നായകനായി ചിത്രത്തിൽ എത്തുന്നത്,വരലക്ഷ്മി ശരത്കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.