തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളി പ്രക്ഷകർക്കിടയിൽ സ്ഥാനം പിടിച്ച നടിയാണ് സംയുക്ത മേനോൻ. ഇപ്പോൾ ഇതാ തന്റെ ബിക്കിനി ഫോട്ടോഷൂട്ടുമായി എത്തിയിരിയ്ക്കുവാണ് താരം. ആരധകർക്ക് പുറമെ സഹപ്രവർത്തകരും താരത്തിന്റെ ചിത്രത്തിന് പിന്തുണയുമായിഎത്തിയിട്ടുണ്ട്.

നടിമാരായ റിമ കല്ലിങ്കൽ, നിമിഷ സജയൻ, അപൂർ ബോസ്, ശിവദ, മഞ്ജിമ മോഹൻ, ​ഗായിക ജ്യോത്സ്ന തുടങ്ങിയവർ താരത്തിന്റെ ബിക്കിനി ഫോട്ടോയ്ക്ക് കമന്റ്മായി എത്തിയിട്ടുള്ളത്. തീവണ്ടിക്ക് ശേഷം എടക്കാട് ബറ്റാലിയൻ, കൽക്കി, ആണും പെണ്ണും, വൂൾഫ് എന്നീ വെള്ളം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Samyuktha (@samyukthamenon_)

സംവിധായകൻ VK പ്രകാശൻ എരിഡ, കന്നഡ ചിത്രം ഗാലിപാട്ട 2 എന്നി ചിത്രങ്ങളിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.