വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’, ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി വിനീത് ശ്രീനിവാസൻ ധ്യാനിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്,ധ്യാൻ ശ്രീനിവാസന് ബേസിൽ ജോസഫിനോട് അസൂയ ആണ്, ധ്യാന്‍ ശ്രീനിവാസൻ പറയുന്നതൊന്നും വിശ്വസിക്കരുത് വിനീത് പറയുന്നു, എന്നാൽ ധ്യാൻ ബേസിലിനെ കുറിച്ചും ചില കാര്യങ്ങൾ ഈ വേളയിൽ പറയുന്നുണ്ട്, ബേസില്‍ ഒരു  സ്‌റ്റോറി ടെല്ലര്‍ അല്ല, പുച്ഛത്തിലൂടെ കോമഡി ചെയ്യുന്നതാണ് അവന്റെ രീതി. ധ്യാൻ പറയുന്നു

എന്നാൽ ഇതിന്റെ ഒരു കൌണ്ടർ അടിച്ചുകൊണ്ടു വിനീത് പറയുന്നു അവൻ സ്‌റ്റോറി ടെല്ലര്‍ അല്ലെങ്കില്‍ എങ്ങനെയാണ് ഹിന്ദിയില്‍ പടം ചെയ്യുക,അപ്പോൾ ധ്യാൻ പറയുന്നു അവന്‍ കഥ പറഞ്ഞല്ല ആംഗ്യം കാണിച്ചാവും കഥ പറഞ്ഞിട്ടുണ്ടാവുക എന്നാണ്. എല്ലാവര്‍ക്കും അറിയാം അവന്‍ ഹിന്ദിയില്‍ സിനിമ ചെയ്യുന്നുണ്ടെന്ന്. ബേസില്‍ ഹിന്ദിയില്‍ നടൻ രണ്‍വീര്‍ സിംഗിനെ വെച്ച് ശക്തിമാന്‍ എന്ന സിനിമ ചെയ്യുന്നുഅതിന് പ്രതിനിധീകരിച്ചാണ് ഇരുവരും ഇങ്ങനെ പറയുന്നത്, ഒരു ദിവസം രൺബീർ തന്റെ ഫോണിലേക്ക് വിളിക്കാൻ എന്ന് ബേസലിനെ മെസേജ് അയച്ചു എന്നാൽ ബേസിൽ വിളിച്ചില്ല കാരണം ഹിന്ദി അറിയാത്തതുകൊണ്ട് ധ്യാൻ പറഞ്ഞു

ഒരു ദിവസം ബേസിൽ ഒരു ഫോട്ടോകാണിച്ചു, റൺബീറും താനും നിൽക്കുന്ന ഫോട്ടോ പക്ഷെ എനിക്ക് ആ ഫോട്ടോ എന്തോ വശപിശക് തോന്നിധ്യാൻ പറയുന്നു ഉടൻ വിനീത് പറഞ്ഞു ഇവൻ പറയുന്നതൊന്നും വിശ്വസിക്കരുത്, ഇതാണ് സത്യം ഒരു ദിവസം ധ്യാന്‍ മൂന്നാറില്‍ നിന്ന് കൊണ്ട് അയാള്‍ നിന്റെ സിനിമ ഒന്നും ചെയ്യില്ലന്ന് പറഞ്ഞ് ബേസിലിനെ  തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ധ്യാനിനെ  ബേസിൽ ഈ ഒരു ഫോട്ടോ കാണിക്കുന്നത്. ഓരോന്ന് കാണുമ്പോഴും ധ്യാന്‍ ശ്രീനിവാസൻ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ധ്യാനിന് മനസിലായി ഇദ്ദേഹം ബേസിലിന്റെ ആരാധകനായി മാറികഴിഞ്ഞു . അവസാനം ധ്യാന്‍ ആകെ തളര്‍ന്ന് തലയില്‍ കൈവെച്ചിട്ട് ബേസിലിനോട് പറഞ്ഞു, നിന്റെ പടം പൊട്ടും എന്ന്. എന്നാല്‍ ഇത് കേട്ടിട്ട് ബേസില്‍ എഴുന്നേറ്റിട്ട് പറഞ്ഞത് , എടാ ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് കൂറ പടം ചെയ്യുന്ന നിന്നെ പോലെ അല്ല ഞാന്‍ . ഇത് ഞാന്‍ ചങ്ക് പറിച്ച് ചെയ്യുന്ന സാധനമാണ്  ബേസില്‍ ജോസഫ് പറഞ്ഞു. ഇത് കേട്ട് ധ്യാന്‍ ആകെ തളര്‍ന്നു പോയി അവനെ അസൂയ ആണ് ബേസിലിനോട്  വിനീത് പറഞ്ഞു .