നിരവധി മലയാള സിനിമയിലിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഒരു നടൻ ആണ് സലിം കുമാർ. ആദ്യ൦ കോമഡിയിൽ തകർത്ത താരം പിന്നീട് സീരിയസ് കഥാപാത്രങ്ങളിലേക്ക് തിരിയുകയും ചെയ്യ്തിരുന്നു. അന്തരിച്ച കലാഭവൻ മണി  താരത്തിന്റെ അടുത്ത സുഹൃത്തായിരുന്നു. ഇപ്പോൾ  മണിയെ കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ ആണ്  കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്കു സിനിമയിൽ വന്നിട്ടുള്ള സൗഹൃദം അല്ല മണിയോട് ഉള്ളത്, ഞങ്ങൾ കലാഭവനിൽ വെച്ച് ഇരു ബെഞ്ചുകൾ കൂട്ടിച്ചേർത്തു ഉറങ്ങിയിട്ടുള്ളതും, ഒരുമിച്ചു പരുപാടികൾക്ക് പോയതുമായിട്ടുള്ള  സൗഹൃദം ആണ് സലിം കുമാർ പറയുന്നു.

മണിയെ ഒരിക്കലും തനിക്കു മറക്കാൻ കഴിയില്ല, ഇന്നും തനിക്കു ആരാധന ആണ് ഉള്ളത് മണിയോട്, തന്റെ വിവാഹ സമയത്തു അവൻ കത്തിക്കയറി നിൽക്കുകയാണ്, വിവാഹത്തിന് അവൻ വന്നപ്പോൾ എന്നോട് പറഞ്ഞു നീ ഇനിയും സിനിമയിൽ അഭിനയിക്കും, എന്നാൽ അവൻ പറഞ്ഞ ആ വാക്ക് ഫലിച്ചു, വിവാഹം കഴിഞ്ഞു പിറ്റേദിവസം തന്നെ ഞാൻ സിനിമയിൽ എത്തുകയും ചെയ്യ്തു സലിം കുമാർ പറയുന്നു.

സലിം കുമാറിനെ പോലെ തന്നെ കോമഡി കയ്യ് കാര്യം ചെയ്യ്തുകൊണ്ടായിരുന്നു കല്ഭവണ്മണിയും സിനിമയിൽ എത്തിയത്, പിന്നീട് നായകനായും, വില്ലനായും സിനിമയിൽ തകർത്തഭിനയിച്ചിരുന്നു താരത്തിന്റെ വേർപാട് മലയാള സിനിമയ്ക്ക് തന്നെ ഒരു വലിയ നഷ്ട്ടം ആയിരുന്നു. സലിം കുമാർ ആദ്യ സമയത്തു ഗംഭീരമായി കോമഡി ചെയ്യ്തിരുന്ന എന്നാൽ പിന്നീട് സീരിയസ് കഥാപാത്രങ്ങൾ ചെയ്ത് താരത്തിന്റെ പ്രേക്ഷകർ ഇന്നും ആഗ്രഹിക്കുന്നതും ആ കോമഡി കഥപാത്രങ്ങളെയാണ്.