ബോളിവുഡ് സൂപ്പർസ്റ്റാർ ആണ് സേഫ് അലിഖാന്, നടൻ പാപ്പരായെന്നും ജീവിക്കാൻ വേണ്ടി കടം വാങ്ങുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പുറത്തു കാണുന്ന ആഡംബര ജീവിതമല്ല താരത്തിന്റേത് എന്നാണ് ചർച്ചകൾ. രാജഭരണമെങ്കിൽ,  രാജാവിന്റെ സ്ഥാനത്തെത്തേണ്ട ആളാണ് നടൻ സെയ്ഫ് അലി ഖാൻ .  ടൈഗർ പട്ടൗഡി എന്ന മൻസൂർ അലി ഖാൻ പട്ടൗഡി, ശർമിള ടാഗോർ ദമ്പതികളുടെ മകനാണ് നടൻ. താരം കരീന കപൂറിനും  മക്കൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് ഇപ്പോൾ.

സെയ്ഫ് അലി ഖാൻ പാപ്പരായെന്നും പണം കടം വാങ്ങിയാണ് ജീവിക്കുന്നതെന്നുമാണ് ബി ടൗണിലെ  സംസാരങ്ങൾ.സൈഫ്ക്കു അലിഖാന് കുറിച്ചു ഇത്തരത്തിലൊരു പുതിയ അഭ്യൂഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്,റെഡിറ്റിലാണ് ഇങ്ങെനെയാരു വാദം ആദ്യമായി വന്നത്. സെയ്ഫ് അലി ഖാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്, കടം വാങ്ങിയാണ് ജീവിക്കുന്നത്. പുറത്തേക്ക് കാണുന്ന ആഡംബര ജീവിതമല്ല നടനെ എന്നുമാണ് വാദം

ഇതേക്കുറിച്ച് നിരവധി കമന്റുകൾ വരുന്നുണ്ട്. ഇത് സത്യമാകാനിടയില്ല എന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. കാരണം നേരത്തെ പ്രിയങ്ക ചോപ്രയും ഭർ‌ത്താവ് ,നിക് ജോനാസും ഇവർ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന അഭ്യൂഹം വന്നിരുന്നു. എന്നാൽ ഇത് സത്യമായിരുന്നില്ല.അതുപോലെ ആയിരിക്കും ഈ വാർത്തകളും യെന്നുമാണ് പറയുന്നത് ,ഒരുപക്ഷെ സെയ്ഫിന് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും,അടുത്ത കാലത്തൊന്നും ഹിറ്റ് സിനിമകൾ സെയ്ഫ് അലി ഖാന് ലഭിച്ചിട്ടില്ല. പാരമ്പര്യമായി കിട്ടിയ സ്വത്തുണ്ടെങ്കിലും ഇതിലെ വലിയൊരു ഭാ​ഗം ചില ആക്ടുകൾ പ്രകാരം സർക്കാർ എടുത്തിട്ടുണ്ട് എന്നും പറയുന്നു