തമിഴിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച നടൻ ആണ്ജയം രവി, ഇപ്പോൾ താരത്തിന്റെ അച്ഛൻ മോഹൻ രാജ തന്റെ കുടുംബത്തെക്കുറിച്ചും, വിവാഹത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നത്.നടന്റെ പിതാവ് മോഹൻ തെന്നിന്ത്യൻ സിനിമയിലെ മുൻനിര എഡിറ്ററും ,നിർമാതാവുമാണ്.താനൊരു  മുസ്ലീമും തന്റെ  ഭാര്യ ബ്രാഹ്മിണും ആണ്.എന്റെ യഥാർത്ഥ പേര് ജിന്ന എന്നാണ്. നടൻ തങ്കവേലുവിന് കുട്ടികളില്ലാത്തതിനാൽ അദ്ദേഹം എന്നെ ദത്തെടുത്ത് മകനായി വളർത്തിയതാണ്

അദ്ദേഹമാണ് തനിക്ക് മോഹൻ എന്നുള്ള പേര് ഇട്ടത്. മോഹനും  ഭാര്യ  വരലക്ഷ്മിയും മൂന്ന് തവണ വിവാഹിതരായിട്ടുണ്ട്.  രണ്ടുപേരും മതം മാറിആയിരുന്നു വിവാഹം കഴിച്ചത്.വാസ്തവത്തിൽ  രണ്ടുപേരും അവരവരുടെ  ഹൃദയത്തിൽ നിന്നുമാണ് വിവാഹിതരായത് മോഹൻ പറയുന്നു ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ജയം രവി പ്രണയിച്ചാണ് വിവാഹം കഴിച്ചത്, ആരതി ആണ് നടന്റെ ഭാര്യ,

ഇരുവർക്കും രണ്ടു മക്കൾ ആണുള്ളത്, നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഇപ്പോൾ തനി ഒരുവൻ രണ്ടാം ഭാഗത്തിലും , ത​ഗ് ലൈഫ് തുടങ്ങി സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് എന്നാൽ നടൻ തഗ് ലൈഫിൽ നിന്നും പിന്മാറി എന്നുള്ള വാർത്തയും എത്തിയിരുന്നു, ഡേറ്റ് ക്ലാഷ് തന്നെയാണ് താൻ   കമല്‍ഹാസന്‍ സിനിമയായ അതിൽ നിന്ന് പിന്മാറാന്‍ കാരണം