തനിക്കു വിവാഹ സമയത്തു നിരവധി വിമർശനങ്ങൾ  ലഭിച്ചിരുന്നു. ആ വിമർശനത്തെ കുറിച്ച് തുറന്നു പറയുകയാണ്  ധന്യ വർമ്മക്ക് നൽകിയ അഭിമുഖ്ത്തിൽ. ഞാനും പൃഥ്വിയും വിവാഹം പറഞ്ഞില്ല എന്നായിരുന്നു ആദ്യ വിമർശനം, എന്നാൽ ഞങ്ങളുടെ പേരന്റ്സ് അറിഞിരുന്നു അത് പോരെ വേറെ ആരെയാണ് അറിയിക്കേണ്ടത്. ഞങ്ങളുടെ വിവാഹം ഞങ്ങളുടെ ഇഷ്ട്ടതിനെ അല്ലെ നടത്തേണ്ടത്, എനിക്കും പൃഥ്വിക്കും  രജിസ്റ്റർ മാര്യേജ് ആയിരുന്നു ഇഷ്ട്ടം, എന്നാൽ ഞങ്ങളുടെ പേരന്റ്സ് സമ്മതിച്ചില്ല.

ഞങ്ങൾ നാല് വര്ഷം ആയിരുന്നു പ്രണയിച്ചത് അത് കുറച്ചുപേർക്ക് മാത്രമേ അറിയൂ, ഞാൻ പൃഥിയുടെ ഗേൾ ഫ്രണ്ട് ആണെന്ന്. ഞാൻ ഒരു ജേർണലിസ്റ്റ് ആയതുകൊണ്ട് അതിന്റെതായ സ്വകാര്യത എനിക്ക് വേണമായിരുന്നു, വിവാഹത്തിന് മുൻപ് തന്നെ ഞാൻ പൃഥിയുടെ അമ്മയെ കാണാൻ പോയി. അമ്മ പറഞ്ഞത് എനിക്കിപോലും ഓര്മ ഉണ്ട്, ഒരു ജേണലിസ്റ്റ് എന്ന് പറഞ്ഞപോൽ  കുറച്ചേറെ പ്രായം ഉള്ള ആളാണ് എന്നാണ് ഞാൻ വിചാരിച്ചത്.

ഇതൊരു കൊച്ചു പെണ്ണല്ലേ, അതിനെയാണോ കൊണ്ട് വന്നത് യെന്നായിരുന്നു,  ഞാൻ ,പൃഥ്വിയുംപ്രശസ്തിക്കു വേണ്ടി എന്തും ചെയ്യുന്നവർ അല്ല. ഞങ്ങൾ ചിരിച്ചില്ലെങ്കിൽ പറയും വലിയ ജാഡ ആണ് എന്ന്, എന്നാൽ അങ്ങനെയല്ല. ഞാൻ കുറച്ചു റിസേർവ്ഡ് ആണ്. പിന്നെ ഞങൾ ഇംഗ്ളീഷ് മാത്രമേ സംസാരിക്കൂ, മനസിൽ വലിയ അഹങ്കാരം ആണ് അങ്ങനെ എന്തെല്ലാം ആണ് ഞഗളെ പറ്റി സംസാരിക്കുന്നത്  ,ഞാൻ പുറത്തിറങ്ങുമ്പോൾ രണ്ടുപേർ എന്നെ നോക്കിയാൽ ഞാൻ കുനിഞ്ഞു മാത്രമേ നടക്കൂ, അത്ര കംഫർട്ടബിൾ അല്ല ഞാൻ സുപ്രിയ മേനോൻ പറയുന്നു