ഒരു കാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന നടൻ ആയിരുന്നു രതീഷ്, അദ്ദേഹം ഈ ലോകത്തു നിന്നും വിട പറഞ്ഞിട്ട് 20 വർഷങ്ങൾ പിന്നിടുകയാണ്, ഇപ്പോഴിതാ രതീഷിന്റെ കുടുംബവുമായുള്ള ആത്മബന്ധത്തെ കുറിച്ച് ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ സുരേഷ് ​ഗോപി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, രതീഷേട്ടൻ തന്നെ മോനേന്ന്ആയിരുന്നു വിളിച്ചത്, താൻ ആദ്യമായി ഒരു ലക്ഷ്വറി കാറിൽ കയറുന്നത് രതീഷേട്ടന്റെ കാറിലാണ്,മോഹൻലാൽ ആണ് തന്നെ രതീഷേട്ടനെ പരിചയപ്പെടുത്തി തരുന്നത്, രാജാവിന്റെ മകൻ എന്ന ചിത്രത്തിലാണ് അദ്ദേഹത്തെ താൻ ആദ്യമായി കണ്ടത്,

രാജാവിന്റെ മകൻ ഷൂട്ടിങ്ങിനാണ് അദ്ദേഹം കാർ കൊണ്ടുവന്നത്. ആ സിനിമയിൽ ആ കാർ ഉപയോഗിച്ചിട്ടുണ്ട്,രതീഷേട്ടൻ എപ്പോഴും തന്നെ ചേർത്ത് പിടിച്ചാണ് സംസാരിച്ചിട്ടുള്ളത് .കോളേജിൽ പഠിക്കുന്ന സമയത്ത് ചാമരം, ഉൾക്കടൽ സിനിമയൊക്കെ കണ്ട് ആരാധന തോന്നിയിട്ടുള്ള താരമാണ് രതീഷേട്ടൻ,അദ്ദേഹം മകനായോ സുഹൃത്തായോ അനിയനായോഒക്കെ ആയിരുന്നു തന്നെ കണ്ടിട്ടുള്ളത്,അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും എനിക്ക് ഒപ്പം നിൽക്കാൻ സാധിച്ചിട്ടുണ്ട്

അദ്ദേഹത്തിന്റെ ഭാര്യ ഡയാന ചേച്ചി ഒരു ധീര വനിതയാണ്. ചേച്ചിയുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ രതീഷേട്ടൻ പോയ പിറകെ തന്നെ ഞാൻ ആത്മഹത്യ ചെയ്തേനെ.ഒരുപാട് ചേച്ചി കഷ്ട്ടപെട്ടാണ് മക്കളെ ഞാൻ അവരുടെ രണ്ടാളുടെയും മരണശേഷം മക്കളുടെ പകുതി കാര്യങ്ങളും അറിഞ്ഞിട്ടില്ല രാധികയാണ് അത് ഹാൻഡിൽ ചെയ്തിട്ടുള്ളത്. ഞെരുക്കമുള്ള അവസ്ഥകളായിരുന്നു അപ്പോൾവളർത്തിയത് , ഈ നാലുമക്കളെയും ചിറകിനടയിൽ കൊണ്ടുനടന്ന ഒരു തള്ളക്കോഴിയാണ് ഡയാന ചേച്ചി.