മലയാളത്തിലും മറ്റു ഭാഷകളിലും തന്റേതായ അഭിനയ പാടവം കാണിച്ച നടിയാണ് കീർത്തി സുരേഷ്,ഇപ്പോൾ നടിയെ കുറിച്ച് തെലുങ്ക് നടനും, സംവിധായകനുമായ  ശ്രീനിവാസ്  പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, നടിയുടെ കരിയർ തന്നെ ഉയർത്തിയ ചിത്രമായിരുന്നു മഹാനടി, ചിത്രത്തിലെ അഭിനയത്തിന് നടിക്ക് ദേശീയ പുരസ്കരം വരെ ലഭിച്ചിരുന്നു, എന്നാൽ ഈ സിനിമയിലേക്ക് കീർത്തിയെ തിരഞ്ഞെടുത്തത് വലിയ തെറ്റായിപ്പോയെന്ന് ആദ്യം താൻ കരുതി,ചിത്രത്തിൽ നായികയെ തീരുമാനിക്കുന്ന സമയത്തു സംവിധായകൻ നാഗ അശ്വിൻ എന്റെ അടുത്ത് വന്നു


സംവിധായകൻ എൽവി പ്രസാദിന്റെ റോൾ ചെയ്യാനാണ് തന്നെ കണ്ടത്.നായികാ ആരാണെന്നുള്ള ആവേശത്തിൽ ആയിരുന്നു ഞാൻ, എന്നാൽ പിന്നീട് കീർത്തി സുരേഷാണ് സാവിത്രിയായി അഭിനയിക്കുന്നതെന്ന്  അറിഞ്ഞു, എന്നാൽ കീർത്തി ഒരു കൊമോഴ്ഷ്യൽ നായികയാണെന്ന് ഞാൻ പറഞ്ഞു ഇതൊരു തെറ്റായ തീരുമാനമല്ലേ എന്നും ഞാൻ പറഞ്ഞു, എന്നാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നപ്പോൾ തന്റെ അഭിപ്രായം മാറി, സിനിമയിൽ മികച്ച പ്രകടനം നടി കാഴ്ച വെച്ചെന്നുംശ്രീനിവാസ പറയുന്നു


നിരവധി സിനിമകൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാനിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും തന്റെ അമ്മയായ മേനകക്ക് സാധിക്കാതെ പോയ ദേശീയ അവാർഡും പോലും സ്വന്തമാക്കൻ മകൾ കീര്ത്തി സുരേഷിന് സാധിച്ചു