കൊല്ലം കരുനാഗപ്പള്ളി കുലശേഖര പുരത്തു മൂന്നു വയസ്സുകാരനെ അങ്കനവാടിയിൽ നിന്നും പുറത്താക്കി മെമ്പർ.മുത്തശ്ശനോടുള്ള വെക്തി വൈരാഗ്യമാണ് മൂന്ന് വയസ്സുകാരനെ അംഗൻ വാടിയിൽ നിന്നും പുറത്താക്കിയത്.

വിദ്യാഭ്യസം എന്നത് ഏതോരു കുട്ടിക്കും കിട്ടണ്ട ആവിശ്യം ആണ്.വ്യെക്തി പരമായുള്ള വൈരാഗ്യം ഒരു കൊച്ചുകുഞ്ഞിന്റെ വിദ്യാഭ്യാസത്തെ തടസ പെടുത്തുക എന്നത് എവിടുത്തെ നിയമം ആണ്.സാധാരണ കാരാണ് ഇത്തരത്തിലുള്ളവരെ വലുതാക്കുന്നത്.

നിയമം എല്ലാവർക്കും ബാധകം ആണ്.കൊച്ചുകുട്ടിയോടുള്ള ഇത്തരത്തിൽ ഉള്ള പ്രവണത ഇനി സമൂഹത്തിലും കാണിക്കില്ല എന്ന് എന്താണ് ഉറപ്പ്.ഇതു അധികാരികളുടെ കണ്ണുകളിൽ എത്തുക തന്നെ വേണം,ഇനി ഒരു കുട്ടിക്കും ഇത്തരത്തിൽ ഒരു അവസ്ഥ വരാതിരിക്കട്ടെ.