Connect with us

Film News

ലോക്ക് ഡൗൺ ലംഖിച്ച് ഷൂട്ടിംഗ് നടത്തിയ റിസോർട്ടിൽ നിന്നും നിരവധി ഗർഭ നിരോധിത ഉറകൾ കണ്ടെത്തി പോലീസ്

Published

on

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീതാകല്യാണം. വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന കല്യാണും സീതയും കണ്ടുമുട്ടുന്നതും, വിവാഹിതരാവുന്നതും അതിന് ശേഷമുള്ള സംഭവവികാസങ്ങളുമൊക്കെയായി മുന്നേറുകയായിരുന്നു പരമ്പര. കല്യാണിന്റെ വളർത്തമ്മയായ രാജേശ്വരിയുടെ കുതന്ത്രങ്ങളും പ്രതികാരവുമൊക്കെ കഥയിലുണ്ട്. കുഞ്ഞതിഥികളുടെ വരവ് കാത്തിരിക്കുകയാണ് സീതയും സ്വാതിയും. കാണാതായ അജയ് പൂർവ്വാധികം ശക്തിയോടെ കുടുംബത്തിലേക്ക് തിരിച്ചെത്തിയതിൽ എല്ലാവരും സന്തോഷത്തിലായിരുന്നു. അതിനിടയിലാണ് കാര്യങ്ങൾ വീണ്ടും തകിടം മറിഞ്ഞത്. ബിസിനസ് ആവശ്യത്തിനായി മുംബൈയിലേക്ക് പോയ കല്യാൺ അപ്രത്യക്ഷനാവുകയായിരുന്നു.

പരമ്പരയിൽ അഭിനയിച്ച് കൊണ്ടിരുന്ന അനൂപ് ബിഗ്‌ബോസിലേക്ക് പോയത്തിനു പിന്നാലെ പരമ്പരയിൽ നിന്നും കല്യാൺ അപ്രത്യക്ഷമാകുക ആയിരുന്നു. കഴിഞ്ഞ ദിവസം ലോക്ക് ഡൗൺ ലംഖിച്ച ഷൂട്ടിംഗ് നടത്തിയതിനു പരമ്പരക്കെതിരെ കേസ് എടുത്തിരുന്നു. വർക്കല സിഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റിസോർട്ടിൽ പരിശോധന നടത്തിയ പോലീസ് സംഘത്തിനു കാണുവാൻ സാധിച്ചത് 20 ഇരുപതോളം സീരിയൽ പ്രവർത്തകർ ഒരുമിച്ച് നിന്ന് സീരിയലിലെ ചിത്രീകരണം നടത്തുന്നതാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീതാകല്യാണം എന്ന പരമ്പരയുടെ ഷൂട്ടിങ് ആണ് വർക്കല ഓടയം പാൻട്രി റിസോർട്ടിൽ നടന്നുവന്നിരുന്നത്. വർക്കല പോലീസ് ഇടപെട്ട് പരമ്പരയുടെ ചിത്രീകരണം നിർത്തിവെപ്പിച്ചിരിക്കുകയാണ്. റിസോർട്ടിൽ നിന്നും സീരിയൽ സംഘത്തിന്റെ ക്യാമറയും മറ്റു ഉപകരണങ്ങളും പോലീസ് സീൽ ചെയ്ത് കോടതിയിൽ സമർപ്പിക്കുന്നതിന് വേണ്ടി കൊണ്ടുപോയി. പോരാത്തതിന് റിസോർട്ടിൽ സീരിയൽ സംഘങ്ങൾ ഉപയോഗിച്ചിരുന്ന മുറികളിൽ നിന്നും ഗർഭ നിരോധിത ഉറകളും ലഭിച്ചിട്ടുണ്ട്.

Advertisement

Film News

ഇയാള്‍ ഒട്ടും ശരിയാവില്ല, ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു

Published

on

By

മലയാളത്തിന്റെ സ്വന്തം താര രാജാവാണ് മോഹൻലാൽ. മോഹൻലാലിന്റെ കഴിവിൽ ഇന്ത്യൻ സിനിമ ലോകം തന്നെ പല തവണ തലകുനിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ തുടക്കമിട്ട മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു.

ഒരു നല്ല നടൻ മാത്രമല്ല താൻ എന്നും ഒരു മികച്ച ഗായകനും അതിലുപരി മികച്ച നർത്തകനും കൂടിയാണ് താൻ എന്ന് താരം പലതവണ ആരാധകർക്ക് മുന്നിൽ തെളിയിച്ചിട്ടുണ്ട്.  അച്ഛന്റെ പാതയെ പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിലേക്ക് എത്തിയിട്ടുണ്ട്. മകള്‍ വിസ്‌മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും. താരത്തിന്റെ അഭിനയ ജീവിതത്തിനു ഏറ്റവും കൂടുതൽ പിന്തുണ നൽകി കൂടെ നിന്നത് അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയാണ്. തന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് സുചിത്രയെന്നും മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് നടൻ മുകേഷ് പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയാണ് മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍. അദ്ദേഹത്തിന്റെ ഫോട്ടോസൊക്കെ അയച്ചു. അങ്ങനെ ഓഡിഷന് വിളിച്ചു. അപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞ് ഓഡിഷന് വിളിച്ചാല്‍ നീ എന്തായാലും പോവണമെന്ന്. അങ്ങനെ അവിടെ ചെന്ന് ഓഡിഷന് ശേഷം നാല് പേരാണ് വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്. അതില്‍ രണ്ട് സംവിധായകന്മാര്‍ നൂറില്‍ അഞ്ചോ, ആറോ മാര്‍ക്കാണ് മോഹന്‍ലാലിന് കൊടുത്തത്.കാരണം ഇയാള്‍ ഒട്ടും ശരിയാവില്ല. ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നാല്‍ ഫാസില്‍ സാറും ജിജോയും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാര്‍ക്ക് കൊടുത്തു. അങ്ങനെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വില്ലനായി അഭിനയിക്കുന്നത്. അന്ന് രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്. ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്തിട്ടാണ് അയാള്‍ പോയതെന്നും’ മുകേഷ് പറയുന്നു.

Continue Reading

Recent Updates

Trending