മലയാള സിനിമയിൽ നടിയായും, ഡബ്ബിങ് ആർട്ടിസ്റ്റായും തിളങ്ങി നിന്ന താരമാണ് ഭാഗ്യലക്ഷ്മി, ഇപ്പോൾ താരത്തിന്റെ സോഷ്യൽ മീഡിയിലെ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത് , ഇപ്പോൾ കേരളത്തിൽ ഭീതി പരത്തുന്ന ഒന്നാണ് പനി, തനിക്ക് എച്ഛ് 1 എൻ 1 പനിബാധിച്ചിരിക്കുകയാണ്, വളരെ മോശം അവസ്ഥയിലാണ് താൻ ഇപ്പോൾ, എല്ലാവരും സുരക്ഷിതരായിരിക്കണം

എന്ന കുറിപ്പോടു കൂടി താരം ഹോസ്പിറ്റലിലായ ചിത്രവും ഇതിനോടൊപ്പം പങ്കുവെച്ചു, താരത്തിന്റെ ഈ ചിത്രത്തിന് നിരവധി ആരാധകരാണ് കമെന്റുമായി എത്തിയിരിക്കുന്നത്, എത്രയും പെട്ടന്ന് സുഖം പ്രാപിച്ചു വരട്ടെ എന്നും, എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാകുമെന്നും ആരാധകർ പറയുന്നു.

അതെ സമയം കഴിഞ്ഞ ദിവസം രചന നാരായണൻകുട്ടിയും തനിക്കും പനിപിടിച്ചു എന്നുള്ള പോസ്റ്റ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഇപ്പോൾ കേരളം ഭീതിയിൽ കാണുന്ന ഒരു രംഗം ആണ് ഡെങ്കി പനിയും , മറ്റു വൈറൽ പനികളും ,