Connect with us

Film News

കെ.പി.എ.സി ലളിത അതീവ ഗുരുതരാവസ്ഥയിൽ. കരൾ ഉടൻ വേണം

Published

on

മലയാള പ്ര ഷകരുടെ നടികെ.പി.എ. സി ലളിത യുടെനില ഗുരുതരം ഉടനടി തന്നെ കരൾ വേണം ദാ താവിന് തേടുകയാണ് ബന്ധുക്കൾ .ഇപ്പോൾ കെ.പി.എ.സി. യുടെ മകൾ ശ്രീക്കുട്ടി യുടെ കുറിപ്പ് വൈറലാകുന്നു സോഷ്യൽ മീഡിയയിൽ. എന്റെ അമ്മ ശ്രീമതി കെ.പി.എ.സി. ലളിത ലിവര്‍ സിറോസിസ്‌ ബാധിച്ച്‌ അതീവ ഗുരുതരാവസ്‌ഥയിലാണ്‌. ജീവന്‍ രക്ഷിക്കാനുള്ള നടപടിയായി അടിയന്തരമായി കരള്‍ മാറ്റിവയ്‌ക്കല്‍ ആവശ്യമാണ്‌. അമ്മയുടെ രക്‌തഗ്രൂപ്പ്‌ ഒ പോസിറ്റീവ്‌ ആണ്‌. ഒ പോസിറ്റീവായ ആരോഗ്യമുള്ള ഏതൊരു മുതിര്‍ന്ന വ്യക്‌തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാം. ദാതാവ്‌ 20 -50 വയസുള്ളവരാകണം. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും മറ്റു രോഗങ്ങളില്ലാത്തവരുമായിരിക്കണം. വിപുലമായ പരിശോധനയ്‌ക്ക്‌ ശേഷം, ദാതാവിന്‌ പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയ.വാണ ജ്യ രീതിയിലോ ,പരോപകാരരീതിയിലോ സ്വീകരിക്കും എന്നുമാണ് പറയുന്നത്.

കരൾ അസുഖത്തെതുടർന്ന് കൊച്ചിയിൽ സ്വാകാര്യ ഹോസ്പിറ്റലിൽ കഴിയുകയാണ് ഇപ്പോൾ  നേരത്ത തൃശൂർ ഉള്ള ഒരു ഹോസ്പിറ്റൽ ആയിരുന്നു ചികത്സ  അസുഖം കൂടിയതിന് തുടർന്ന് കൊച്ചിയിൽ എത്തിക്കുകയായിരുന്ന . ഇപ്പോൾ സർക്കാർ കെ.പി.എ.സി.ലളിതയുടെ ചികത്സ ചിലവ് വഹിക്കുമെന്നാണ് പറയുന്നത് . നല്ല ഒരു കലാകാരി എന്ന നിലയിലാണ് ഈ  ചിലവുകൾ സർക്കർ ഏറ്റെടുത്തിരിക്കുന്നത്.  ചികിത്സാ ആനുകൂല്യം ആവശ്യപ്പെട്ടവര്‍ക്കെല്ലാം സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. ആരെയും സര്‍ക്കാര്‍ തഴഞ്ഞിട്ടില്ല. തന്റെ മണ്ഡലത്തിൽ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ക്ക് സഹായം കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കലാകാരൻമാരെ ഒരിക്കലും കൈ വിടാൻ പറ്റില്ല കലാകാരന്മാർ നാടിൻറെ സ്വത്താണ് .സീരിയലിൽ അഭിനയിക്കുന്നതിന്റെ തുച്ചമായ തുകകൊണ്ട് ജീവിക്കാൻ പറ്റില്ല അല്ലാത് മറ്റു  സമ്പാദ്യങ്ങൾ ഒന്നും തന്നേകെ.പി.എ.സി.ലളിതക്ക് ഇല്ല .

 

Film News

യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആരും ഗോൾഡിന് വരരുത് അൽഫോൺസപുത്രേൻ

Published

on

By

നേരം ,പ്രേമം എന്നി സൂപർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രേന് സംവിധാനം ചെയ്യുന്ന്ന പുതിയ ചിത്രമാണ് ഗോൾഡ്. പൃഥുരാജ് നയൻ താരയും നല്ല കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന സിനിമയിൽ നടൻ അജ്മൽ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു ലോകസിനിമാ ചരിത്രത്തിൽ പുതുമകൾ ഒന്നുമില്ലാതെ ആദ്യ സിനിമ നേരം എന്ന ചിത്രത്തെ അൽഫോൻസ് പരിചയപെടുത്തന്നത് ആ ചിത്രം കണ്ടു കഴിഞ്ഞപ്പോളാണ് അതിന്റെ അർഥം പലർക്കും മനസിലാകുന്നത്

മലയാള സിനിമയിലെ സർവകാല കളക്ഷൻ റെക്കോർഡുകൾ പ്രേമം തിരുത്തി. ഗോൾഡിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും തന്നെ അണിയറപ്രവർത്തകർ പങ്ക് വെച്ചിട്ടില്ല. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകൻ പങ്ക് വെച്ച കുറിപ്പ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് എപ്പോൾ അതിന്റെ ചിത്ര സംയോജനം നടക്കുവാണ് നേരവും പ്രേമവും പോലുള്ള സിനിമയല്ല ഗോൾഡ് എന്ന ഈ ചിത്രഇതു വേറൊരു ടൈപ്പ് ചിത്രം ആണ്. യുദ്ധവും പ്രേമവും പ്രേതീഷിച്ചു ആ വഴിക്ക് ആരും വരരുത് കുറച്ചു നല്ല താരങ്ങളും രണ്ടു മൂന്ന് പാട്ടുകളും തമാശകളും ഉള്ള ഒരു പുതുമ ഇല്ലാത്ത സിനിമയാണ്

 

 

 

Continue Reading

Latest News

Trending