Connect with us

Film News

അത് പറഞ്ഞു മമ്മൂട്ടി എന്നോട് വഴക്കിടാറുണ്ട്; വെളിപ്പെടുത്തലുമായി രഞ്ജിപണിക്കർ

Published

on

renji panicker about mammootty

മലയാളിക്ക് ഏറെ പ്രിയങ്കരമായ എന്നാൽ കടിച്ചാൽ പ്പൊട്ടാത്ത  അഡാർ ഡയലോഗുകൾ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനും നടനും ഒക്കെയാണ് രഞ്ജി പണിക്കർ. ഇപ്പോൾ, സംവിധാനത്തിനും തിരക്കഥക്കും ബ്രേക്ക് കൊടുത്തു അഭിനയത്തിൽ  തകർക്കുകയാണ് അദ്ദേഹം.  രഞ്ജിപണിക്കർ മമ്മൂട്ടി കോമ്പോയും മലയാളികൾക്ക് ഒരുപാട് ഇഷ്ട്ടമാണ്.  ഇപ്പോളിതാ, ഒട്ടുമിക്ക സമയങ്ങളിലും മമ്മൂട്ടി താനുമായി വഴക്കിടുമായിരുന്നു എന്ന  വെളിപ്പെടുത്തുകയാണ് രഞ്ജി പണിക്കര്‍. മമ്മൂട്ടി അഭിനയിച്ച ഒട്ടുമിക്ക സിനിമലകളിലെയും കഥാപാത്രങ്ങള്‍ക്ക് വേണ്ടി നീളൻ  സംഭാഷണങ്ങളുമായി എഴുതുമ്പോൾ, അത് കടിച്ചാ പൊട്ടാത്തതാണെന്നും ഡയലോഗ്  വളരെ ലെങ്തി ആണെന്നും  പറഞ്ഞ് മമ്മൂട്ടി വഴക്കിടാറുണ്ടെന്ന് രഞ്ജി പണിക്കര്‍ പറയുന്നു.Manju Warrier

അതെ പോലെ ഡബ്ബിങ് സമയങ്ങളിലും ‘നിങ്ങള്‍ വന്ന് ഇത് ഡബ്ബ് ചെയ്യ്’, ‘എനിക്ക് അങ്ങനെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന്’ എന്ന് മമ്മൂട്ടി ദേഷ്യത്തോടെ പറഞ്ഞിട്ടുണ്ട്. എന്നാൽ,  ഡയലോഗ്  പറയുന്ന കാര്യത്തില്‍ നടി മഞ്ജുവാര്യര്‍ തന്നെ വളരെയധികം  അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും  രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.നീളമുള്ള ഡയലോഗുകള്‍ വളരെ കുറച്ച്‌ സമയത്തിനുള്ളില്‍  മഞ്ജു അത് പഠിച്ചു പറയും. അത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

Advertisement

Film News

യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആരും ഗോൾഡിന് വരരുത് അൽഫോൺസപുത്രേൻ

Published

on

By

നേരം ,പ്രേമം എന്നി സൂപർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രേന് സംവിധാനം ചെയ്യുന്ന്ന പുതിയ ചിത്രമാണ് ഗോൾഡ്. പൃഥുരാജ് നയൻ താരയും നല്ല കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന സിനിമയിൽ നടൻ അജ്മൽ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു ലോകസിനിമാ ചരിത്രത്തിൽ പുതുമകൾ ഒന്നുമില്ലാതെ ആദ്യ സിനിമ നേരം എന്ന ചിത്രത്തെ അൽഫോൻസ് പരിചയപെടുത്തന്നത് ആ ചിത്രം കണ്ടു കഴിഞ്ഞപ്പോളാണ് അതിന്റെ അർഥം പലർക്കും മനസിലാകുന്നത്

മലയാള സിനിമയിലെ സർവകാല കളക്ഷൻ റെക്കോർഡുകൾ പ്രേമം തിരുത്തി. ഗോൾഡിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും തന്നെ അണിയറപ്രവർത്തകർ പങ്ക് വെച്ചിട്ടില്ല. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകൻ പങ്ക് വെച്ച കുറിപ്പ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് എപ്പോൾ അതിന്റെ ചിത്ര സംയോജനം നടക്കുവാണ് നേരവും പ്രേമവും പോലുള്ള സിനിമയല്ല ഗോൾഡ് എന്ന ഈ ചിത്രഇതു വേറൊരു ടൈപ്പ് ചിത്രം ആണ്. യുദ്ധവും പ്രേമവും പ്രേതീഷിച്ചു ആ വഴിക്ക് ആരും വരരുത് കുറച്ചു നല്ല താരങ്ങളും രണ്ടു മൂന്ന് പാട്ടുകളും തമാശകളും ഉള്ള ഒരു പുതുമ ഇല്ലാത്ത സിനിമയാണ്

 

 

 

Continue Reading

Latest News

Trending