Connect with us

Film News

സുരേഷ്ഗോപിയുടെ കരിയർ മാറ്റിമറിച്ച സിനിമയെ കുറിച്ച് സംവിധായകൻ അലിഅക്ബർ

Published

on

അലി അക്ബർ ഈ അടുത്തിടക്കാണ് പേര് മാറിപകരം രാമസിംഹൻ എന്ന പേരിലേക്ക് മാറിയത് അതുമായി ബന്ധപെട്ടു നിരവധി വാർത്തകൾ വന്നിരുന്നു .ഇപ്പോൾ സുരേഷ്‌ഗോപി യെ നായകനാക്കി പൊന്നുച്ചാമി എന്ന സിനിമയെ കുറിചുള്ള വിശേഷങ്ങൾ ആണ് താരം പങ്കു വച്ചതു.യുട്യൂബ് ചാനലിനു നൽകിയ ഒരു അഭിമുഖത്തത്തിലാണ്  സുരേഷ് ഗോപിയുടെ കരിയർതന്നെ  മാറ്റിമറിച്ച  ചിത്രത്തെ കുറിച്ച് അദ്ദേഹം പറയുന്നു .സുരേഷ് ഗോപി  നല്ലൊരു നായകനായമാറ്റിയ  ചിത്രവും കൂടിയാണ് പൊന്നു ചാമി .ഈ ചിത്രം പൊളിഞ്ഞുപോകും  എന്ന് എല്ലവരും  പറഞ്ഞത് .സുരേഷ് ഗോപി ആദ്യം നായകനാകുന്ന സിനിമ കൂടിയാണ് അത് കഴിഞ്ഞാണ്താരത്തിന് സീരിയസ്  കഥാപാത്രങ്ങൾ തന്നെ ലെഭിക്കുന്നത് .ഈ ചിത്രം റോങ് കാസ്റ്റിംഗ്  ആണെന്ന് പറഞ്ഞു എന്നെ എല്ലവരും കുറ്റപ്പെടുത്തിയിരുന്നു .

എന്നാൽ സുരേഷ് ഗോപി എന്ന നടൻ ഈ ചിത്രത്തിലൂടെ തെളിഞ്ഞു എത്തുകയായിരുന്നു എന്ന് അലി അക്ബർ പറഞ്ഞു .സുരേഷ് ഗോപി സിനിമകളിൽ സ്ഥിരം പോലീസ് വേഷങ്ങളിൽ ആയിരുന്നു എത്തുന്നത് എന്തെന്നാൽ അദ്ദേഹത്തിന്റെ  ഷോൾഡറിന്റെപ്രേത്യകത കൊണ്ട് .ശെരിക്കും ഈ ചിത്രം മുരളിൽ ചെയ്‌യേണ്ടതായിരുന്നു . അഡ്വാൻസ് വാങ്ങിയതിന് ശേഷം ഇതിൽ നിന്നുംമനോജ് കെ ജയനും ,മുരളിയും സിനിമയിൽ നിന്നും  പിന്മാറി . അഡ്വാൻസ് തുക ഞാൻ തിരികെ വാങ്ങി . ചിത്രത്തിലെ ഈ വേഷം നല്ല വേഷം ആയതിനാൽ മുരളി ചെയ്താൽ നന്നകുമെന്നുസുരേഷ് ഗോപിയാണ് പറഞ്ഞത് .

പൊന്നുച്ചാമിയിലെ ഈ വേഷം ചെയ്യാൻ സുരേഷ്ഗോപിക്ക് പേടി ആയിരുന്നു അത് അദ്ദേഹം എന്നോട് പറയുകയും ചെയ്തു എന്നാൽ ഞാൻ അത് റെഡിയാക്കി .വെറും പതിമൂന്നു ദിവസം കൊണ്ടാണ് ഈ സിനിമ പൂർത്തീകരിച്ചത് .വലിയ റിസ്ക് ഒന്നും ഉണ്ടായില്ല പടം വിജയിക്കുകയും ചെയ്തു .സുരേഷ്  ഗോപി  കൂടാതെ അശോകൻ ,വിനോദിനി ,ചിത്ര ,എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ .സുരേഷ് ഗോപി ആണ് ഈ ചിത്രത്തിൽ പൊന്നുച്ചാമിയായി എത്തുന്നത് .

 

Advertisement

Film News

ആന്റണി പെരുമ്പവൂരിനെ പറ്റിച്ചു പൃഥ്വിരാജ്;ബ്രോഡാഡി പ്രമോ വീഡിയോ

Published

on

By

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോഡാഡി. നൂറു കോടി ക്ലബ്ബിൽ ചെയ്ത ലൂസിഫർ എന്ന ചിത്രആയിരുന്നു പൃഥ്വിയുടെ ഒന്നാമത്തെ ചിത്രം.ഒരുമാസ്സ് ചിത്രം ആയിരുന്നു ലൂസിഫർ എങ്കിൽ ബ്രോഡായി കമ്പ്ലീറ്റ് ഫാമിലി എന്റർടൈനർ ചിത്രം ആണ് .ഈ കോമഡി ചിത്രത്തിന്റെ സൂപർ ഹിറ്റായ ഫസ്റ്റലുക്ക് പോസ്റ്റർ ആരാധകരെ രസിപ്പിച്ചതുപോലെ അടിപൊളി ടീസറും പുറത്തു വന്നു .ഒരു പക്കാ ഫൺ മൂവിയാണ് എന്ന് സൂചന തരുന്നു ചിത്രത്തിന്റെ ടീസറും.

സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങിയതോടു ആ ഗാനം പ്രേഷകരുടെ ഇഷ്ട്ടഗാനം ആയി തീർന്നു. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന പറയാതെ വന്നെൻ എന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ലാലേട്ടന് വേണ്ടി എം ജി ശ്രീകുമാർ വീണ്ടും പാടുന്നുവെന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ശ്രീകുമാർ മേനോന്റെ മകൾ ലക്ഷ്‌മി ശ്രീകുമാറാണ് വരികൾ രചിച്ചിരിക്കുന്നത്.ഇപ്പോൾ നിർമാതാവ് ആന്റണി പെരുമ്പാവൂരിനു പോലീസ് വേഷം ഓഫർചെയ്യ്തു കൊണ്ട് ബ്രോ ഡാഡി ഷൂട്ട് പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ പുറത്തിറങ്ങിയിരിക്കുകയാണ്. രസകരമായപ്രോമോയും തയ്യാറക്കിയത്.

ബ്രോഡായിയെ കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞത് ഇത് ഒരു കുഞ്ഞു സിനിമയാണ് ,ദീപക്‌ദേവും പൃഥ്വിയും തമ്മിലുള്ള അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ റിലീസ് ആയി നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം ജനുവരി 26നാണ് പുറത്തിറങ്ങുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം നവാഗതരായ ശ്രീജിത്ത്, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത. ജോൺ കാറ്റാടി ആയി  ഈശോ കാറ്റാടിയായും മോഹൻലാലും ,പൃഥ്വി രാജു അച്ഛനും ,മകനുമായി അഭിനയിക്കുന്ന സിനിമയാണ് ബ്രോഡാഡി.

 

Continue Reading

Latest News

Trending