മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ആശ ശരത്. മിനിസ്ക്രീൻ രംഗത്തു നിന്നും വന്ന നടി ഇപ്പോൾ ബിഗ് സ്ക്രീൻ രംഗത്തു തന്റെ മികച്ച അഭിനയം കാഴ്ച്ച വെചിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം ആയിരുന്നു മോഹൻലാൽ നായകനായ ‘ദൃശ്യം’ എന്ന ചിത്രം.പിന്നീടുള്ള ചിത്രങ്ങളിൽ വലുതും, ചെറുതുമായ നിരവധി വേഷങ്ങൾ ചെയ്യ്തിരുന്നു. നല്ല ഒരു ഡാൻസറായ താരം ഇപ്പോൾ തന്റെ ഭർത്താവിന് ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ്.ഇപ്പോൾ ഈ വാർത്തയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു.


താൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചയിരുന്നു ഈ സർപ്രൈസ്. ഈ കഴിഞ്ഞ ദിവസമായിരുന്നു ആശയുടെ ഭർത്താവ് പിറന്നാൾ ആഘോഷിച്ചത്. ഇതിനോട് അനുബന്ധിച്ചാണ് സർപ്രൈസ് ഒരുക്കിയത്.ഹാപ്പി ബർത്ത് ഡേ ശരത്തേട്ട എന്ന എഴുതിയ ഒരു പ്രത്യേക കേക്ക് ആയിരുന്നു നടി ഒരുക്കിയത്. അദ്ദേഹത്തോട് ഇങ്ങനെ ഉള്ള കാര്യം പറഞ്ഞില്ല അദ്ദേഹത്തിനെ ഇത് കണ്ട പ്പോൾ വലിയ സന്തോഷമായി താരം പറയുന്നു.


ഇരുവർക്കും രണ്ടു കുട്ടികളാണുള്ളത് അവരും ഈ ചടങ്ങിന് പങ്കെടുത്തിരുന്നു.ഓൺലൈൻ വീഡിയോ കോളിലൂടെ ആണ് ഇരുവരും പങ്കെടുത്തത്. അച്ഛനെ മക്കളും  പിറന്നാളാശംസകൾ നേർന്നു . കലാമണ്ഡലം സുമതി ആണ് ആശയുടെ അമ്മ. ആശയുടെ അമ്മയും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.