മരക്കാർ സിനിമയുടെ റിലീസിന് മുൻപുള്ള വാർത്തസമ്മേളനത്തിൽ മരക്കാർ സിനിമയുടെ സംവിധായകൻ പ്രിയദർശൻ പറഞ്ഞത് ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിനോടെവളരെ അധികം  നന്ദിഉണ്ടെന്നാണ്.കോവിഡ് രണ്ടാംതരംഗത്തിന് ശേഷം മലയാളി പ്രേക്ഷകർ തീയറ്ററിൽ എത്തുമെന്നുകാണിച്ചു തന്ന ചിത്രമാണ് കുറുപ്പ്. കോവിഡിന്റെ ഈ സാഹചര്യത്തിൽ പ്രേക്ഷകർ തീയറ്ററുകളിൽ എത്തുമോ എന്നുള്ള സംശയം ഉണ്ടായിരുന്നു എന്നാൽ സംശയം ആണ് കുറുപ്പില്ലാതാക്കിതന്നത്. തീയിട്ടറുകളിൽ കുറുപ്പ് നേടിയവിജയമാണ് പിന്നീട് മരക്കാർ ചിത്രത്തിന്റെഅണിയറ പ്രവർത്തകർക്ക് മറിച്ചിന്തിക്കാൻ കഴിഞ്ഞത്. കുറുപ്പ് യെന്ന ചിത്രത്തിന്റെ പിന്നിലെ ഏറ്റവും വലിയ വിജയം പ്രേക്ഷകർ ഒന്നടങ്കം സിനിമ കാണാൻ തീയറ്ററുകളിൽ എത്തുകയും പ്രേക്ഷകർ കുറുപ്പിന് വൻ വിജയ ചിത്രമാക്കുകയും ചെയ്തു എന്നതാണ്.

കുറുപ്പ് സിനിമയോടെ ഒരുപാട് നന്ദിയുണ്ടെന്ന് സംവിധായകൻ പ്രിയദർശൻ പറയുന്നത് . ഇപ്പോളും നമ്മുടെ നാട്ടിലെ വിനോദം എന്ന് പറയുന്നത് സിനിമ തന്നെ ആണ് അതുകൊണ്ട് ആളുകൾ സിനിമ കാണാൻ തീയറ്ററുകളിൽ പോകും. യാതൊരു വിധ ടെൻഷന് ഇല്ല മരക്കാർ ചിത്രത്തിന്റെ കാര്യത്തിൽ സംവിധയകാൻ പ്രിയ ദർശൻ പറഞ്ഞു. മരക്കാർ എന്ന് പറയുന്ന ഈ സിനിമ മലയാളി സിനിമ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നണെ  വിശ്വാസം .മോഹൻലാൽ ചിത്രം എന്ന സിനിമയുടെ റിലീസിന്റെ തലേദിവസം സിനിമ കണ്ടിട്ട് കാറിൽ വരുമ്പോൾ മോഹൻ ലാൽ പറഞ്ഞത് എന്നും ഞാൻ ഓർക്കുന്നു ചിത്രം എന്ന സിനിമ എന്റെ തൊപ്പിയുടെ ഒരു തൂവൽആണ്  അത് പോലെ കിലുക്കംപോലെ ഉള്ള സിനിമകൾ പ്രേക്ഷകർ എങ്ങെനെ സ്വീകരിക്കുമെന്ന ഭയം  ഉണ്ടായിരുന്നു എന്ന്അദ്ദേഹം പറയുന്നു.

ചിത്രം സിനിമക്ക് ശേഷം ഭയമില്ലാതെ എടുത്തചിത്രമാണ് മരക്കാർ. ബാഹുബലിയും മരക്കാർ എന്ന ചിത്രവും ചില വ്യത്യാസങ്ങൾ ഉണ്ട് ബാഹുബലി മൊത്തത്തിൽ ഒരു ഭാവന സൃഷിട്ടിആണ് എന്നാൽ മരക്കാരിൽ ഒരു ചരിത്രം ഉണ്ട് ഇങ്ങെനെയുള്ള വത്യാസങ്ങൾ ബാഹുബലിക്കും മരക്കാറി നും ഇടയിലുണ്ട്.