നിവിൻ പോളി ചിത്രമായ ‘തുറമുഖ൦’ത്തിലൂടെ വിവാഹത്തിന് ശേഷം വീണ്ടും തിരിച്ചെത്തിയയിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്.ഭർത്താവ ഇന്ദ്രജിത്തിനേക്കാൾ കൂടുതൽ പ്രായമേറിയ വേഷത്തിൽ ആണ് പൂർണിമ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതു. ഈ കാര്യം താരം തന്നെ ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ താരം തന്റെ വിവാഹശേഷമുള്ള അഭിനയ ജീവിതത്തെ കുറിച്ചും, പേരന്റിനെ കുറിച്ചും പറഞ്ഞിരിക്കുകയാണ്.  വീണ്ടും അഭിനയത്തിലേക്ക് കടന്നു വരാൻ ഇത്രയും താമസിക്കാൻ കാരണം എന്താണ് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പൂർണിമ.


ഒരു കാര്യത്തിൽ മാത്രം ഒതുങ്ങിനിൽകുന്ന ഒരു വെക്തി അല്ല ഞാൻ പല കാര്യങ്ങളുമായി ബന്ധപെട്ടു നിൽക്കുന്ന ഒരാളണ് ഞാൻ. ഒരു നടി മാത്രംഅല്ല ഞാൻ ഒരു ഫാഷൻ ഡിസൈനർ, വനിതാ സംരഭയും കൂടിയാണ് ഞാൻ അതുമാത്രമല്ല രണ്ടു പെൺകുട്ടികളുടെ മാതാവും കൂടിയാണ്. സിനിമയിൽ നിന്നും ഞാൻ അകന്നു നിന്നിട്ടില്ല എന്നാലും പ്രേക്ഷകർ ഇന്നും വിചാരിക്കുന്നത് ഞാൻ ഇന്നും സിനിമയിൽ സജീവമല്ല യെന്നാണ് താരം പറയുന്നു.അതുപോലെ മക്കളെ വളർത്തുന്നതിനെ പറ്റിയും പൂർണിമ പറയുന്നത് ഇങ്ങനെ.


ഒരു പാരന്റ് എപ്പോളും ഒരു പാരന്റ് തന്നെയാണ്. പലപ്പോഴും മക്കൾ മാതാപിതാക്കളെ സുഹൃത്തുക്കളായി ആണ് കാണുന്നത് എന്നാൽ മാതാപിതാക്കൾ മക്കളെ എപ്പോളും കുഞങ്ങൾ എന്ന രീതിയിൽ ആണ് ബിഹേവ് ചെയ്യുന്നത്. ഇന്നത്തെ കുട്ടികൾക്ക് സ്വന്തമായി നിലപാട് എടുക്കാൻ അറിയാം. ഞാനും, ഇന്ദ്രനും നേരത്തെ വിവാഹ൦. ഞങ്ങൾ മാതാപിതാക്കൾ ആയ സമയത്തു ഞങ്ങൾക്കിടയിൽ ഒരു മിഡിൽ ഗ്രൗണ്ട് ഉണ്ടാക്കാൻ ആണ് ശ്രെമിച്ചിട്ടുള്ളത് എന്നാലേ കൃത്യമായ ഒരു ആശയവിനിമയം നടക്കുകയുള്ള.ഞാൻ മക്കളോട് എവിടെപ്പോയാലും തിരിച്ചു വീട്ടിൽ വരണം എന്ന ചിന്താഗതി നൽകിയിട്ടുള്ളത് പോലെ നമ്മൾ ഓരോരുത്തരും അങ്ങനെ ചെയ്യ് താൽ അത് നല്ല ഒരു ആശയം തന്നെയാണ് പൂർണിമ പറയുന്നു.