ലോക സിനിമചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാണ് മരക്കാർ അറബി കടലിന്റെ സിംഹം പ്രിയ ദർശൻ സംവിധാനം ചെയ്ത വരാനിരിക്കുന്ന ഇന്ത്യൻ മലയാള ഭാഷ കാല ഘട്ടത്തിലെ യുദ്ധ നാടക ചിത്രമാണ് പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് സാമൂതിരിയുടെ അഡ്മിറൽ ആയിരുന്ന കുഞ്ഞാലി മരക്കാർ അടിസ്ഥാനം ആക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അനിശശിക്ക് ഒപ്പം പ്രിയ ദർശൻ തിരക്കഥ എഴുതി ആശിർവാദ് സിനിമാസ്  ബാനറിൽ ആന്റണിപെരുമ്പാവൂർ നിർമിച്ച ചിത്രമാണ് മരക്കാർ .ഈ വരുന്ന ഡിസംബർ രണ്ടിന് മരക്കാർ ലോകം മുഴുവനും റിലീസ് ചെയാന്  പോകുന്നത് മലയാളം ,തമിഴ് ,ഹിന്ദി ,തെലുങ്ക് തുടങ്ങി അറുപതു ലോക രാജ്യങ്ങളിൽ ആണ് മരക്കാർ എന്ന ചരിത്ര ചിത്രം എത്താൻ പോകുന്നത്.

നൂറുകോടി മുതൽ മുടക്കിൽ നിർമിച്ച മരക്കാർ ഇതുവെരയും നിര്മിച്ചതിൽ ഏറ്റവും ചിലവേറിയ മലയാള സിനിമകൂടിയാണ്. 67മതെ ദേശ്യ ചലിച്ചത്ര അവാർഡിൽ മൂന്ന് അവാർഡുകൾ നേടി സിനിമയാണ് മരക്കാർ. 850ലധികം തന്നെ കേരളത്തിൽ ഫാൻസ്‌ ഷോകൾ ചാർട്ട് ചെയ്തു കേരളത്തിൽ മാത്രം. മരക്കാർ എന്ന ചിത്രം ഗൾഫ് ,കാനഡ ,അമേരിക്ക ,ബ്രിട്ടൻഎന്നിവിടങ്ങളിൽ ചരിത്രം സ്രെഷിട്ടിചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഒരു പ്രധാന പെട്ട കാര്യവും കൂടി പോളണ്ടിലും അർമേനിയിലും ഇപ്പോൾ മാർക്കറിനെ ഫാൻസ്‌ ഷോകൾഒരുങ്ങുകയാണ്.ഇറ്റലിയിലെ റോം മാൾട്ട എന്നിവിടങ്ങളിലും മരക്കാർ എത്തുന്നുണ്ട് ഗൾഫ് നാടുകളിലും പ്രീമിയർ ഷോകൾ കളിക്കുമെന്ന്പറയുന്നു .സൗദ്യ അറേബ്യയിലും എട്ട് ഫാൻസ്‌ ഷോകൾ വെച്ച റെക്കോർഡ് നേടി കഴിഞു.മരക്കാർ എന്ന  ചിത്രം ഇംഗ്ലീഷിലും റിലീസ് ചെയുന്നുണ്ട് .