മലയാളത്തിൽ ഒരുപിടി നല്ല വേഷങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് പ്രവീണ, താരം ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. തനിക്കു സിനിമകളിൽ ഒരുപാടു ഉപദേശം അദ്ദേഹം തരാറുണ്ട് പ്രവീണ പറയുന്നു, അദ്ദേഹം റെക്കമെന്റ് ചെയ്യ്തതുകൊണ്ടു മാത്രം ഞാൻ രണ്ടു മൂന്നു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് പ്രവീണ പറയുന്നു.

അദ്ദേഹത്തെ കുറിച്ച് പറയാൻ ഞാൻ ആളല്ല, എങ്കിലും അദ്ദേഹം എനിക്ക് ഒരുപാടു ഉപദേശങ്ങൾ തരാറുണ്ടായിരുന്നു. അദേഹവുമായി ഞാൻ രണ്ടു മൂന്നു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വളരെ നല്ല മനുഷ്യൻ ആണ് അദ്ദേഹം റെക്കമെന്റ് ചെയ്യ്തതുകൊണ്ടു മാത്രം ആണ് ഞാൻ നാല് ചിത്രങ്ങളിൽ അഭിനയിച്ചത്. ലൊക്കേഷനുകളിൽ വെച്ച് എനിക്ക് പാട്ട് അറിയാവുന്നതുകൊണ്ട് തന്നെ പാട്ടുകൾ പാടിപ്പിക്കും. അദ്ദേഹം തരുന്ന ഉപദേശങ്ങൾ നല്ല വേഷങ്ങൾ നോക്കി അഭിനയിക്കണം,

അവസരങ്ങള്‍ ഒരുപാട് വരും അത് നോക്കി എടുക്കണം. ആരാണ് നല്ലതെന്നും ചീത്തയെന്നും മനസിലാക്കണം എന്നൊക്കെ പറയും,അദ്ദേഹത്തിന്റെ സിനിമകളിലേക്ക് ആണ് റെക്കമെന്റ് ചെയ്തിട്ടുള്ളത്,ഇപ്പോൾ ധനുഷിനൊപ്പം വാത്തി  എന്ന ചിത്രത്തിൽ ആണ് അവസാനമായി പ്രവീണ അഭിനയിച്ചത്, അതിൽ ധനുഷിന്റെ അമ്മ വേഷത്തിൽ ആയിരുന്നു എത്തിയത്