സംവിധായകൻ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.  ഡിസംബർ രണ്ടിനാണ് ഈ ചിത്രം തീയ്യിട്ടറുകളിൽ റിലീസ് ചെയുന്നത്. മലയാളചരിത്രത്തിൽ എക്കാലത്തെയും വമ്പൻ ഹിറ്റായി മാറുകയാണ് മരക്കാർ എന്ന സിനിമ. മരക്കാർ എന്ന ഈ ഹിറ്റ് ചിത്രം മലയാളം ,ഹിന്ദി ,കന്നഡ ,തെലുങ്ക് എന്നി ഭാഷകളിലാണ് അറുപത്തിനു മുകളിലുള്ള രാജ്യങ്ങളിലാണ് റിലീസ് ചെയ്യാൻ പോകുന്നത് എന്നാണ് നിഗമനം ഇപ്പോൾ ഈ സിനിമയെ കുറിച്ച നടൻ നന്ദു പറയുന്നത് മലയാള സിനിമയ്ക്കു സ്വപ്നം കാണാൻ പോലും പറ്റാത്ത ക്യാൻവാസിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും, പ്രിയദർശൻ ഒരുപാട് വർഷങ്ങൾക്ക് മുൻപേ തൊട്ടു ആഗ്രഹിച്ച, സ്വപ്നം കണ്ട രീതിയിലുള്ള ഒരു ചിത്രമാണ് മരക്കാർ എന്നും നന്ദു പറയുന്നു.

സാമൂതിരിയുടെ മന്ത്രി ആയ കുതിരവട്ടത്തു നായർ എന്ന കഥാപാത്രത്തെ ആണ് താൻ അവതരിപ്പിക്കുന്നതെന്നും തനിക്കു ഏറ്റവും കൂടുതൽ വേഷങ്ങൾ തന്നിട്ടുള്ള സംവിധായകൻ ആണ് പ്രിയദർശൻ എന്നും നന്ദു പറയുന്നു. നന്ദു മാർക്കാരിൽ നല്ലഒരു വേഷമാണ് ചെയ്തിരിക്കുന്നത് ഈ സിനിമനല്ല ഒരു ഹിറ്റ് ചിത്രമായി മാറട്ടെ എന്നും നന്ദു പറയുന്നു. മോഹൻലാൽ ,പ്രിയദർശൻ ,ത്യഗ രാജൻ മാസ്റ്റർ എന്നിവരുടെ കുടുംബങ്ങളും ഉൾപ്പെട്ട ചിത്രമാണ് മരക്കാർ. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് ബാനറിൽ നിർമിച്ച ഒരു ബിഗ് ബഡ്ജറ്റ് ചിത്രവും കൂടിയാണ് മരക്കാർ എന്ന ഈ വമ്പൻ ഹിറ്റ് ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്‌സ്, ഓവർസീസ് റൈറ്റ്‌സ്, സാറ്റലൈറ്റ് റൈറ്റ്‌സ്, ഡിജിറ്റൽ റൈറ്റ്‌സ് എന്നിവയെല്ലാം നേടിയ ചിത്രം കൂടിയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. സംസ്ഥാന അവാർഡിൽ മികച്ച വി എഫ് എക്‌സ്, നൃത്ത സംവിധാനം, ഡബ്ബിങ് എന്നീ മൂന്നു അവാർഡുകളാണ് മരക്കാർ നേടിയത്. ദേശീയ തലത്തിൽ മികച്ച ചിത്രം, വസ്ത്രാലങ്കാരം, മികച്ച വി എഫ് എക്‌സ് എന്നീ അവാർഡുകളും മരക്കാർ നേടി.

മരക്കാർ എന്ന ഹിറ്റ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഉൾപ്പെടെ ആക്മഷ്‌യോടെ കാത്തിരിക്കുകയാണ് .രാജ് മൗലിചിത്രത്തെയും കടത്തി വെട്ടി ഇന്ത്യൻ പ്രേക്ഷകർകാത്തിരിക്കുന്ന ചിത്രവും കൂടിയാണ് മരക്കാർ . നടൻ നന്ദു പറയുന്നത് മരക്കാർ എന്ന ഈ ചിത്രം ഒരു അത്ഭുതം തന്നെയാണ് .